കസ്റ്റംസ് ഓഫീസിൽ ജോലി ഒഴിവുകൾ; യോഗ്യത പത്താം ക്ലാസ് മുതൽ

Job Vacancies in Customs Office

കസ്റ്റംസ് ഓഫീസിൽ ജോലി ഒഴിവുകൾ; യോഗ്യത പത്താം ക്ലാസ് മുതൽ
Job Vacancies in Customs Office

കസ്റ്റംസ് കമ്മീഷണറേറ്റ് ചെന്നൈ, ഗ്രൂപ്പ് "സി" കേഡറുകൾക്ക് കീഴിലുള്ള കസ്റ്റംസ് ഡിപ്പാർട്ട്മെന്റൽ കാന്റീനിലെ (ചെന്നൈ കസ്റ്റംസ് ഹൗസ്) വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
ഹൽവായ് കം കുക്ക്
ഒഴിവ്: 1 ( SC)
യോഗ്യത & പരിചയം
1. പത്താം ക്ലാസ് കൂടെ കാറ്ററിംഗിൽ സർട്ടിഫിക്കറ്റ്/ ഡിപ്ലോമ
2. 2 വർഷത്തെ പരിചയം
3. ട്രേഡ് സ്കിൽ ടെസ്റ്റ് ഉണ്ടായിരിക്കും
ശമ്പളം
21,700 - 69,100 രൂപ
ക്ലർക്ക്
ഒഴിവ്: 1
യോഗ്യത
1. പ്ലസ് ടു കോമേഴ്സ്/ തത്തുല്യം
2. ടൈപ്പിംഗ് സ്പീഡ്വ്( കംപ്യൂട്ടറിൽ 35 wpm ഇംഗ്ലീഷ്/ 30 wpm ഹിന്ദി)
ശമ്പളം
19,900 - 63,200 രൂപ
കാന്റീൻ അറ്റൻഡന്റ്
ഒഴിവ്: 8
യോഗ്യത
പത്താം ക്ലാസ് (മെട്രിക്കുലേഷൻ)/ തത്തുല്യം
ശമ്പളം
18,000 - 56,900 രൂപ
പ്രായം
18 - 25 വയസ്സ് ( SC/ ST/ OBC/ ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
തപാൽ വഴി അപേക്ഷ ഓഫീസിൽ എത്തേണ്ട അവസാന തിയതി: ജൂൺ 30 വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക