ടൂറിസം വകുപ്പിന്റെ കീഴിൽ ജോലി നേടാം

Can get job under tourism department

ടൂറിസം വകുപ്പിന്റെ കീഴിൽ ജോലി നേടാം
Can get job under tourism department

ടൂറിസം വകുപ്പിന്റെ കീഴിലുള്ള ആലുവ ഗസ്റ്റ് ഹൗസിൽ കുക്ക് ഒഴിവിലേക്ക് കരാർ നിയമനം നടത്തുന്നു.

ഒഴിവ്: 1 
യോഗ്യത 
1.പത്താം ക്ലാസ്/ തത്തുല്യം 
2. ഫുഡ് പ്രൊഡക്ഷൻ ക്രാഫ്റ്റ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ കുക്കറി/ ഫുഡ് പ്രൊഡക്ഷനിൽ ഡിപ്ലോമ 
പരിചയം
2 വർഷം 
പ്രായം
18-36 വയസ്സ് ( നിയമാനുസൃതമായ വയസിളവ് ലഭിക്കും) 
ദിവസ വേതനം
675 രൂപ 
അപേക്ഷ ഓഫീസിൽ എത്തേണ്ട അവസാന തീയതി 
നവംബർ 8 
വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക