കണ്ണൂർ എ കെ ജി ആശുപത്രിയിൽ ജോലി ഒഴിവുകൾ ;യോഗ്യത ഏഴാം ക്ലാസ് മുതൽ

Kannur AKG Hospital job vacancies

കണ്ണൂർ എ കെ ജി ആശുപത്രിയിൽ ജോലി ഒഴിവുകൾ ;യോഗ്യത ഏഴാം ക്ലാസ് മുതൽ
Kannur AKG Hospital job vacancies

കണ്ണൂരിലെ പ്രമുഖ സഹകരണ ആശുപത്രിയായ  എകെജി കോ ഓപ്പറേറ്റീവ് ഹോസ്പിറ്റൽ ജോലി ഒഴിവുകൾ റിപ്പോർട്ട് ചെയ്തു.
സ്വീപ്പർ, നേഴ്സിങ് അസിസ്റ്റന്റ് എന്നീ പോസ്റ്റുകളിലേക്ക്  ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
തസ്തിക 
സ്വീപ്പർ
യോഗ്യത
ഏഴാം ക്ലാസ്
വാക് ഇൻ ഇന്റർവ്യൂ
15-11-2023 രാവിലെ 11 മണി
നഴ്സിംഗ് അസിസ്റ്റന്റ്
യോഗ്യത
പത്താം ക്ലാസ്
പ്രവർത്തി പരിചയം
ഒരു വർഷം
വാക് ഇൻ ഇന്റർവ്യൂ
24-11-2023 രാവിലെ 11 മണി
താല്പര്യമുള്ളവർ അപേക്ഷയും, വയസ്സ്, യോഗ്യത, പ്രവർത്തി പരിചയം, എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ ശരിപ്പകർപ്പുകളുമായി ആശുപത്രിയിൽ നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കേണ്ടതാണ്.