ആനുകാലിക സംഭവങ്ങള്‍ സംബന്ധിച്ച ക്വിസ് മത്സരം , 10 ല്‍ എത്ര നേടും ??

Current Affairs Quiz

1. 2022 മെയ് മാസത്തിൽ കരസേന ഉപ മേധാവിയായി ചുമതലയേറ്റത് ആരാണ്??

ലെഫ്റ്റണ്‍ ജനറൽ ബി എസ് രാജു
ലെഫ്റ്റണ്‍ ജനറൽ ദൽബീർ സിംഗ് സുഹാഗ്
ജനറൽ വിജയകുമാർ സിംഗ്
ജനറൽ ബിപിൻ റാവത്ത്

2. 2022ൽ ദേശീയ പട്ടികജാതി കമ്മീഷൻ അധ്യക്ഷൻ ആയി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട വ്യക്തി

ആനന്ദിബെൻ പട്ടേൽ
ബൽറാം ജാവർ
വിജയ് സാംപ്ല
എസ് സി ജാമിർ

3. ഫുട്ബോൾ റൈറ്റേഴ്സ് അസോസിയേഷൻറെ 2021 - 22 ലെ മികച്ച പുരുഷ ഫുട്ബോൾ താരത്തിനുള്ള പുരസ്കാരം നേടിയതാര്??

ലയണൽ മെസ്സി
ക്രിസ്ത്യാനോ റൊണാൾഡോ
മുഹമ്മദ് സലാഹ്
എമിലിയാനോ മാർട്ടിനെസ്

4. 2022ലെ സ്പാനിഷ് ലീഗ് ഫുട്ബോൾ കിരീടം നേടിയ ടീം ??

റയൽ മാഡ്രിഡ്
ബാഴ്സലോണ
വലൻസിയ
വില്ലാറിയൽ

5. സർക്കാർ പൊതു സേവനങ്ങൾ വീടുകളിൽ എത്തിക്കുന്നതിനായി 2022 മുഖ്യമന്ത്രി മിടാൽ യോജന ആരംഭിച്ച സംസ്ഥാനം??

കർണാടക
ബീഹാർ
ചത്തീസ്ഗഡ്
മധ്യപ്രദേശ്

6. ഇന്ത്യയിലാദ്യമായി ട്രൈബൽ ഹെൽത്ത് ഒബ്സർവേറ്ററി ആരംഭിക്കുന്ന സംസ്ഥാനം??

കേരളം
ഉത്തർപ്രദേശ്
ഒഡീഷ
പഞ്ചാബ്

7. 2022 ലോകത്തിലെ ഏറ്റവും വലിയ പാസഞ്ചർ എലിവേറ്റർ നിലവിൽ വന്ന നഗരം??

ഹൈദരാബാദ്
കൊൽക്കത്ത
മുംബൈ
ഡൽഹി

8. 2022 മെയിൽ ഇന്ത്യയിലെ ആദ്യ ഫ്ലോ കെമിസ്ട്രി ടെക്നോളജി ഹബ്ബ് നിലവിൽ വന്ന നഗരം??

കൊൽക്കത്ത
മുംബൈ
ഹൈദരാബാദ്
ഡൽഹി

9. 36 വർഷത്തിനുശേഷം ഫിഫ പുരുഷ ലോകകപ്പ് യോഗ്യത നേടിയ ടീം??

ഫിൻലാൻഡ്
സെർബിയ
കാനഡ
ചെക്ക് റിപ്പബ്ലിക്

10. 2022 ൽ ഇന്ത്യൻ കരസേനാമേധാവി നിയമിതനായത് ആര്??

ലെഫ്റ്റണ്‍ ജനറൽ ബി എസ് രാജു
ലഫ്. ജനറൽ മനോജ് പാണ്ഡെ
ജനറൽ വിജയകുമാർ സിംഗ്
ജനറൽ ദൽബീർ സിംഗ് സുഹാഗ്