നാഷണൽ ഇൻഷുറൻസ് കമ്പനിയിൽ 500 അസിസ്റ്റന്റ് ഒഴിവുകൾ

Assistant Vacancy in National Insurance Company

നാഷണൽ ഇൻഷുറൻസ് കമ്പനിയിൽ 500 അസിസ്റ്റന്റ് ഒഴിവുകൾ
Assistant Vacancy in National Insurance Company

കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള നാഷണൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡ് അസിസ്റ്റൻ്റ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

ആകെ 500 ഒഴിവുകൾ കേരളത്തിലും ഒഴിവുകൾ 
യോഗ്യത
ബിരുദം 
പ്രായം
21 - 30 വയസ്സ് (SC/ST/OBC/PwBD/ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും) 
ശമ്പളം
22,000 - 62,000 രൂപ 
അപേക്ഷ ഫീസ്
SC/ST/PwBD/EXS: 100 
മറ്റുള്ളവർ
850 രൂപ 
കേരളത്തിലെ പരീക്ഷ കേന്ദ്രങ്ങൾ
കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം നവംബർ 11ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.