KFONലെ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു

Recruitment for vacancies in KFON

KFONലെ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു
Recruitment for vacancies in KFON

കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്ക് ലിമിറ്റഡ് (KFON), വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു.

ചീഫ് ടെക്നോളജി ഓഫീസർ (CTO) 
യോഗ്യത
ഇലക്ട്രോണിക്‌സ് & കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗിൽ ബിരുദം 
അഭികാമ്യം
ബിരുദാനന്തര ബിരുദം അല്ലെങ്കിൽ ബന്ധപ്പെട്ട മേഖലയിൽ MBA 
പരിചയം
10 വർഷം 
പ്രായം
30 - 65 വയസ്സ് 
ചീഫ് ഫിനാൻസ് ഓഫിസർ ( CFO)
യോഗ്യത
ICAI/ICWA-യുടെ അസോസിയേറ്റ് അല്ലെങ്കിൽ സഹ അംഗം 
അഭികാമ്യം
ഫിനാൻസിൽ ബിരുദാനന്തര ബിരുദം 
പരിചയം
10 വർഷം 
പ്രായം
30 - 50 വയസ്സ്
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം നവംബർ 6ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.