വിവിധ ബാങ്കുകളില്‍ ജോലി ഒഴിവുകള്‍; യോഗ്യത ബിരുദം

Job Vacancies in Banks

വിവിധ ബാങ്കുകളില്‍ ജോലി ഒഴിവുകള്‍; യോഗ്യത ബിരുദം
Job Vacancies in Banks

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്സണൽ സെലക്ഷൻ (IBPS) കാനറ ബാങ്ക് അടക്കം വിവിധ ബാങ്കുകളിലെ വിവിധ ഒഴിവുകളിലേക്ക് ( പരീക്ഷ നടത്തുന്നു)അപേക്ഷ ക്ഷണിച്ചു കാനറ ബാങ്ക് അടക്കം വിവിധ ബാങ്കുകളിലായി ഒഴിവുകൾ
ഒഴിവ്
710
IT ഓഫീസർ
അഗ്രികൾച്ചറൽ ഫീൽഡ് ഓഫീസർ
രാജ്ഭാഷാ അധികാരി
ലോ ഓഫീസർ
HR/പേഴ്സണൽ ഓഫീസർ
മാർക്കറ്റിംഗ് ഓഫീസർ തുടങ്ങിയ തസ്തികയിലാണ് ഒഴിവുകൾ
അടിസ്ഥാന യോഗ്യത
ബിരുദം
MBA
PGDBA
PGDBM
PGPM
PGDM
LLB
ബിരുദാനന്തര ബിരുദം
(എഞ്ചിനീയറിംഗ്/ ടെക്നോളജി) ബിരുദം
പ്രായം
20 - 30 വയസ്സ്
(SC/ ST/ OBC/ PWBD/ ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
അപേക്ഷ ഫീസ്
SC/ ST/ PWBD/ EXSM: 175 രൂപ
മറ്റുള്ളവർ: 850 രൂപ
യോഗ്യരായ ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം നവംബർ 21ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക
അപേക്ഷാ ലിങ്ക്