കൊച്ചിൻ ഷിപ്പ്യാർഡിൽ നിരവധി ഒഴിവുകൾ ; യോഗ്യത് പത്താം ക്ലാസ്

Many vacancies in Cochin Shipyard

കൊച്ചിൻ ഷിപ്പ്യാർഡിൽ നിരവധി ഒഴിവുകൾ ; യോഗ്യത് പത്താം ക്ലാസ്
Many vacancies in Cochin Shipyard

കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡ്, വിവിധ വർക്ക്മെൻ തസ്‌തികകയിൽ കരാർ നിയമനം നടത്തുന്നു.

 
സ്കാർഫോൾഡർ 
ഒഴിവ്: 21 
യോഗ്യത
പത്താം ക്ലാസ് 
പരിചയം
3 വർഷം 
സെമി സ്കിൽഡ് റിഗ്ഗർ 
ഒഴിവ്: 50 
യോഗ്യത
നാലാം ക്ലാസ് 
പരിചയം
3 വർഷം 
അഭികാമ്യം
വയർ റോപ്പ്സുകളുടെ ( കയർ) സ്പ്ല‌ിംഗ് വർക്കിനെക്കുറിച്ചുള്ള അറിവ് 
പ്രായപരിധി
30 വയസ്സ് (SC/ST/OBC തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
ശമ്പളം
22,000 - 23,000 രൂപ 
അപേക്ഷ ഫീസ്
SC/ST: ഇല്ല 
മറ്റുള്ളവർ: 200 രൂപ
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം നവംബർ 29ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക