കണ്ണൂർ എയർപോർട്ടിൽ ജോലി ലഭിക്കാൻ അവസരം
Opportunity to get job in Kannur Airport
കണ്ണൂർ ഇൻ്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന് (KIAL) വിവിധ ഒഴിവുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു
സൂപ്പർവൈസർ ARFF
ഒഴിവ്: 2
യോഗ്യത
പ്ലസ് ടു കൂടെ BTC
അഭികാമ്യം
ജൂനിയർ ഫയർ ഓഫീസർ / സപ് ക്വാളിഫൈഡ് / റോസൻബോവർ CFT സർട്ടിഫൈഡ്
പരിചയം
7 വർഷം
പ്രായപരിധി
45 വയസ്സ്
ശമ്പളം
42,000 രൂപ
ഫയർ & റെസ്ക്യൂ ഓപ്പറേറ്റർ ഗ്രേഡ്-1
ഒഴിവ്: 5
യോഗ്യത
പ്ലസ് ടു കൂടെ BTC, ഫസ്റ്റ് എയ്ഡ് സർട്ടിഫിക്കറ്റ്
അഭികാമ്യം
ജൂനിയർ ഫയർ ഓഫീസർ / സപ് ക്വാളിഫൈഡ് / റോസൻബോവർ CFT സർട്ടിഫൈഡ്
പരിചയം
3 - 6 വർഷം
പ്രായപരിധി
40 വയസ്സ്
ശമ്പളം
28,000 രൂപ
ഫയർ & റെസ്ക്യൂ ഓപ്പറേറ്റർ ഗ്രേഡ് ( FRO)
ഒഴിവ്: 5
യോഗ്യത
പ്ലസ് ടു കൂടെ BTC, ഫസ്റ്റ് എയ്ഡ് സർട്ടിഫിക്കറ്റ്
അഭികാമ്യം
ഹെവി വെഹിക്കിൾ ലൈസൻസ് / റോസൻബോവർ CFT ട്രെയിൻഡ്
പരിചയം
0 - 3 വർഷം
പ്രായപരിധി
35 വയസ്സ്
ശമ്പളം
25,000 രൂപ
Evictee വിഭാഗത്തിന് 5 വർഷത്തെ വയസിളവ് ലഭിക്കും
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ജൂലൈ 10ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക ( Evictee വിഭാഗം അപേക്ഷ തപാൽ വഴിയും അയക്കുക)