സഹകരണ ബാങ്കായ റെപ്കോ ബാങ്ക് കോ-ഓപ്പറേറ്റീവിൽ ക്ലാർക്ക് പോസ്റ്റിൽ ജോലി ഒഴിവുകൾ

Cooperative Bank Vacancies for Clerk Post

സഹകരണ ബാങ്കായ റെപ്കോ ബാങ്ക് കോ-ഓപ്പറേറ്റീവിൽ ക്ലാർക്ക് പോസ്റ്റിൽ ജോലി ഒഴിവുകൾ
Cooperative Bank Vacancies for Clerk Post

കേന്ദ്ര സർക്കാരിന്റെ സഹകരണ ബാങ്കായ റെപ്കോ ബാങ്ക് (റിപാട്രിയേറ്റ്സ് കോഓപ്പറേറ്റീവ് ആൻഡ് ഫിനാൻസ് ആൻഡ് ഡെവലപ്മെന്റ് ബാങ്ക്), ജൂനിയർ അസിസ്റ്റന്റ്/ ക്ലർക്ക് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
കേരളം, തമിഴ്നാട്, പുതുച്ചേരി, ആന്ധ്രാപ്രദേശ്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ഒഴിവുകൾ
ഒഴിവ്
50
യോഗ്യത
ബിരുദം
പ്രായം
21 - 28 വയസ്സ്
(SC/ ST/ OBC/ PWD/ ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
ശമ്പളം
17,900 - 47,920 രൂപ
അപേക്ഷ ഫീസ്
വനിത/ SC/ ST/ PWD/ EXSM/
500 രൂപ
മറ്റുള്ളവർ: 900 രൂപ
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ
വായിച്ചു മനസിലാക്കിയ ശേഷം നവംബർ 25ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക
കുറിപ്പ് - അപേക്ഷിക്കുന്ന വെബ് പേജ് ഫോണിൽ ലാൻഡ്സ്കേപ്പ് മോഡിൽ കാണാൻ റൊട്ടേഷൻ ഓൺ ചെയ്തു ചരിച്ച് പിടിക്കുക