മലബാർ കാൻസർ സെന്ററിൽ വിവിധ ഒഴിവുകൾ

Malabar Cancer Center Job Vacancies

മലബാർ കാൻസർ സെന്ററിൽ വിവിധ ഒഴിവുകൾ
Malabar Cancer Center Job Vacancies

കേരള സർക്കാരിന്റെ കീഴിലുള്ള മലബാർ കാൻസർ സെൻ്റർ - പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയൻസസ് ആൻഡ് റിസർച്ചിലെ(MCC-PGIOSR) വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു.
 
റസിഡന്റ് ബയോമെഡിക്കൽ ടെക്നീഷ്യൻ
പേഷ്യന്റ് കെയർ അസിസ്റ്റന്റ് റസിഡൻ്റ് ടെക്ന‌ീഷ്യൻ ക്ലിനിക്കൽ ലാബ്
റസിഡന്റ് സ്റ്റാഫ് നഴ്സ്
ബയോ-മെഡിക്കൽ ടെക്നീഷ്യൻ സ്റ്റാന്റേഴ്സ്
പ്രൊഫസർമെഡിക്കൽ ബയോകെമിസ്ട്രി
ടെക്നീഷ്യൻ ന്യൂക്ലിയർ മെഡിസിൻ തുടങ്ങിയ തസ്തികയിലായി 17 ഒഴിവുകൾ 
അടിസ്ഥാന യോഗ്യത
പ്ലസ് ടു അല്ലെങ്കിൽ ഡിപ്ലോമ/ ബിരുദം/ BSc MLT/ BSc ๓๕๗/GNM/B Tech/ MSc 
ശമ്പളം
8,000 - 60,000 രൂപ
അപേക്ഷ ഫീസ്
SC/ST: ഇല്ല 
മറ്റുള്ളവർ: 100 രൂപ 
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം സെപ്റ്റംബർ 24ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക