വയനാട് : വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് ആയുഷ് ഹോമിയോ സ്ഥാപനങ്ങളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ
ജോലിക്കാരെ നിയമിക്കുന്നു.
ഫാർമസിസ്റ്റ് ( മൂന്ന് ഒഴിവുകൾ, യോഗ്യത. അംഗീകൃത ഹോമിയോ എൻ.സി.പി, സി.സി.പി സർട്ടിഫിക്കറ്റ്)
സ്വീപ്പർ (മൂന്ന് ഒഴിവുകൾ, എട്ടാം തരം പാസ്സായിരിക്കണം) പാർട്ട് ടൈം യോഗ ഇൻസ്ട്രക്ടർ
(ഒരൊഴിവ്, അംഗീത യോഗ സർട്ടിഫിക്കറ്റ്, ബി.എ.എം.എസ്) എന്നിവരെയാണ് നിയമിക്കുന്നു.
ജൂൺ 30 ന് ഉച്ചയ്ക്ക് 12 ന് ഒഴുക്കൻമൂല ഹോമിയോ ഡിസ്പെൻസറിയിൽ കൂടിക്കാഴ്ച നടക്കും.
ഉദ്യോഗാർത്ഥികൾ അസ്സൽ യോഗ്യത സർട്ടിഫിക്കറ്റുമായി ഹാജരാകണം.
ഫോൺ നമ്പർ - 9446793903
ഫോൺ നമ്പർ - 0493-5231673