പുതുതായി ആരംഭിക്കുന്ന നന്തിലത്ത് ജി-മാർട്ടില്‍ നിരവധി തൊഴില്‍ അവസരം

job opportunity in G-mart in Nanthilam

പുതുതായി ആരംഭിക്കുന്ന നന്തിലത്ത് ജി-മാർട്ടില്‍ നിരവധി തൊഴില്‍ അവസരം
job opportunity in Nanthilath G-mart

നന്തിലത്ത് ജി-മാർട്ട് പുതുതായി ആരംഭിക്കുന്ന മഞ്ചേരി ഷോറൂമിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു.
ബ്രാഞ്ച് മാനേജർ
യോഗ്യത
MBA / ബിരുദം, ഹോം അപ്ലയൻസസ് രംഗത്ത് കുറഞ്ഞത് 5 വർഷത്തെ പ്രവർത്തി പരിചയം
ശമ്പളം
60,000 രൂപ വരെ
സെയിൽസ് മാനേജർ
യോഗ്യത
MBA / ബിരുദം, ഹോം അപ്ലയൻസസ് / ഡിജിറ്റൽ രംഗത്ത് കുറഞ്ഞത് 3 വർഷത്തെ പ്രവർത്തി പരിചയം
ശമ്പളം
40,000 രൂപ വരെ
സെയിൽസ് എക്സിക്യൂട്ടീവ്
യോഗ്യത
MBA / ബിരുദം, ഹോം അപ്ലയൻസസ് മൊബൈൽ/ ലാപ്ടോപ്പ് / ക്രോക്കറി എന്നീ മേഖലകളിൽ പ്രവർത്തിപരിചയം.
ശമ്പളം
30,000 രൂപ വരെ
സെയിൽസ് ട്രെയിനി
യോഗ്യത
MBA / ബിരുദം / ITI ഇലക്ട്രോണിക്സ്.
ശമ്പളം
20,000 രൂപ വരെ
കസ്റ്റമർ റിലേഷൻസ് എക്സിക്യൂട്ടീവ്
യോഗ്യത
ബിരുദം,കുറഞ്ഞത് 1 വർഷത്തെ പ്രവർത്തി പരിചയം.
ശമ്പളം
20,000 രൂപ വരെ
വെയർ ഹൗസ് ഇൻചാർജ്
യോഗ്യത
വെയർ ഹൗസ് / ഗോഡൗൺ എന്നീ മേഖലകളിൽ പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന.
ശമ്പളം
20,000 രൂപ വരെ
വെയർ ഹൗസ് അസിസ്റ്റന്റ്
യോഗ്യത
ആരോഗ്വവും ചുറുചുറുക്കും ഉണ്ടായിരിക്കണം. സമാനമേഖലയിൽ പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന.
ശമ്പളം
15,000 രൂപ വരെ
ബ്രാഞ്ച് അക്കൗണ്ടന്റ്
യോഗ്യത
M.Com / B.Com യോഗ്യതയും, 3 വർഷത്തെ പ്രവർത്തി പരിചയവും ഉണ്ടായിരിക്കണം.
പ്രായം
35 നു താഴെ
ശമ്പളം
30,000 രൂപ വരെ
കാഷ്യർ/ബില്ലിംഗ് സ്റ്റാഫ്
യോഗ്യത
B.Com.
ശമ്പളം
20,000 രൂപ വരെ
WALK IN INTERVIEW
Date: 04-08-2022, Thursday.
Time: 10:00 am to 3:00 pm
Venue : ഹോട്ടൽ ഫർസ, രാജീവ് ഗാന്ധി ബൈപാസ്, ശ്രീ സുമ ഓഡിറ്റോറിയത്തിന് സമീപം, മഞ്ചേരി, മലപ്പുറം.
ഫോണ്‍
62829 02954
85930 80812