ഇടുക്കി: പീരുമേട് താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയിൽ ദിവസ വേതനടിസ്ഥാനത്തിൽ താൽക്കാലികമായി മെയിൽ, ഫീമെയിൽ അറ്റൻഡർമാരെയും ,മെയിൽ, ഫീമെയിൽ സ്റ്റാഫ് നേഴ്സുമാരെയും നിയമിക്കുന്നതിന് വാക് ഇൻ ഇന്റർവ്യൂ നടത്തുന്നു.
ഉദ്ദ്യോഗാർത്ഥികൾക്ക് യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും സഹിതം ജൂലൈ 5 ന് അറ്റൻഡമാർക്കുള്ള ഇന്റർവ്യൂവും, ജൂലൈ 6 ന് സ്റ്റാഫ് നേഴ്സുമാർക്കുള്ള ഇന്റർവ്യൂവും രാവിലെ 10 മണിക്ക് പീരുമേട് എസ്.എം.സ് ക്ലബിൽ നടത്തുന്നതിലും പങ്കെടുക്കാം.
പ്രാഥമിക എഴുത്ത് പരിക്ഷയുടെ അടിസ്ഥാനത്തിലാകും ഇന്റർവ്യൂ.
അറ്റൻഡർ
മിനിമം യോഗ്യത
7-ാം ക്ലാസ്സ് പാസ്സായിരിക്കണം, 10-ാം ക്ലാസിന് മുകളിൽയോഗ്യതയുള്ളവരെ പരിഗണിക്കുന്നതല്ല.
പ്രായപരിധി
22 ജൂലൈ ഒന്നിന് 40 വയസ്സ് തികയാൻ പാടില്ല.
പ്രവര്‍ത്തി പരിചയം
കോവിഡ് ബ്രിഗേഡിൽ ജോലി ചെയ്തവർക്കും, പീരുമേട് താലൂക്ക് നിവാസികൾക്കും മുൻഗണന.
സ്റ്റാഫ് നേഴ്സ്
യോഗ്യത
ജനറൽ നഴ്സിംഗ്/ബി.എസ്.സി നേഴ്സിംഗ്കോഴ്സ് പാസ്സായിരിക്കണം. കേരള നേഴ്സിംഗ് രജിസ്ട്രേഷൻ ഉണ്ടായരിക്കണം.
പ്രായപരിധി
2022 ജൂലൈ ഒന്നിന് 40വയസ്സ് തികയാൻ പാടില്ല.
കോവിഡ് ബ്രിഗേഡിൽ ജോലി ചെയ്തവർക്കും, പീരുമേട് താലൂക്ക് നിവാസികൾക്ക് മുൻഗണന.
പ്രവൃത്തി പരിചയം അഭികാമ്യം.
ഫോൺ നമ്പർ 0486-9232424
ഫോൺ നമ്പർ 8281030173
ഫോൺ നമ്പർ 9947448059