ശ്രീ ചിത്തിര തിരുന്നാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജി ടെക്നിഷ്യൻ ( MRAC) തസ്തികയിൽ താൽകാലിക നിയമനം നടത്തുന്നു
ഒഴിവ്: 12
യോഗ്യത
1. പത്താം ക്ലാസ്
2. ITI സർട്ടിഫിക്കറ്റ് (MRAC)
പരിചയം
2 വർഷം
പ്രായപരിധി
30 വയസ്സ്
ശമ്പളം
19,000 രൂപ
യോഗ്യരായ ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം മെയ് 24 ന് നടക്കുന്ന അഭിമുഖത്തിന് ഹാജറാവുക