ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്സണൽ സെലക്ഷൻ (IBPS), വിവിധ ഗ്രാമീണ ബാങ്കുകളിലെ ഓഫീസർസ്(സ്കെയിൽ-I, II & III), ഗ്രൂപ്പ് "ബി"-ഓഫീസ് അസിസ്റ്റന്റ് (മൾട്ടിപർപ്പസ്) ഒഴിവുകളിലേക്ക് നിയമനം ( പരീക്ഷ) നടത്തുന്നു
ഒഴിവ്: 8106
യോഗ്യത
ബിരുദം/ CA/ MBA പരിചയം: 0 - 5 വർഷം
പ്രായം
ഓഫീസർ സ്കെയിൽ- III: 21 - 40 വയസ്സ്
ഓഫീസർ സ്കെയിൽ- II: 21 - 32
വയസ്സ് ഓഫീസർ സ്കെയിൽ 1:18 - 30 വയസ്സ്
ഓഫീസ് അസിസ്റ്റന്റ് (മൾട്ടിപർപ്പസ്): 18 - 28 വയസ്സ്
( SC/ ST/ OBC/ PwBD/ ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
കേരളത്തിലെ പരീക്ഷ കേന്ദ്രങ്ങൾ: ആലപ്പുഴ, കണ്ണൂർ, കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, തൃശൂർ
അപേക്ഷ ഫീസ്
ഓഫീസർ (സ്കെയിൽ I, II & III)
SC/ST/PWBD:175 രൂപ
മറ്റുള്ളവർ: 850 രൂപ
ഓഫീസ് അസിസ്റ്റന്റ് (മൾട്ടിപർപ്പസ്)
SC/ST/PWBD/EXSM: 175 രൂപ
മറ്റുള്ളവർ: 850 രൂപ
യോഗ്യരായ ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ജൂൺ 27ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക
കുറിപ്പ്: അപേക്ഷിക്കുന്ന വെബ് പേജ് ഫോണിൽ ലാൻഡ്സ്കേപ്പ് മോഡിൽ കാണാൻ റൊട്ടേഷൻ ഓൺ ചെയ്തു ചരിച്ച് പിടിക്കുക