ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ ജോലി ഒഴിവുകൾ

Food Corporation of India Job Vacancies

ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ ജോലി ഒഴിവുകൾ
Food Corporation of India Job Vacancies

കേന്ദ്ര സർക്കാരിന്റെ ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, വിവിധ സോണുകളിലായി മാനേജ്മെന്റ് ട്രെയിനി/ മാനേജർ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു
മാനേജർ (ജനറൽ, ഡിപ്പോ, മൂവ്മെന്റ് അക്കൗണ്ട്സ്, ടെക്നിക്കൽ, സിവിൽ എഞ്ചിനീയറിംഗ്, ഇലക്ട്രിക്കൽ മെക്കാനിക്കൽ എഞ്ചിനീയറിംഗ്, ഹിന്ദി)തുടങ്ങിയ തസ്തികയിലായി 113 ഒഴിവുകൾ
അടിസ്ഥാന യോഗ്യത
ബിരുദം/ ബിരുദാനന്തര ബിരുദം/ CA/ ICWA/ CS/ B Com/ B Sc/ B Tech/ BE/ എഞ്ചിനീയറിംഗ് ബിരുദം
പ്രായപരിധി
മാനേജർ (ഹിന്ദി): 35 വയസ്സ്
മറ്റുള്ള തസ്തിക: 28 വയസ്സ്
( SC/ ST/OBC/ PwBD/ ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
ശമ്പളം
40,000 - 1,40,000 രൂപ
അപേക്ഷ ഫീസ്
വനിത/ SC/ ST/ PWBD: ഇല്ല
മറ്റുള്ളവർ: 800 രൂപ
യോഗ്യരായ ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം സെപ്റ്റംബർ 26ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.