കണ്ണൂർ എയർപോർട്ടിൽ ജോലി ഒഴിവുകൾ

Kannur Airport Job Vacancies

കണ്ണൂർ എയർപോർട്ടിൽ ജോലി ഒഴിവുകൾ
Kannur Airport Job Vacancies

കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (KIAL), വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു

മാനേജർ - ഇലക്ട്രിക്കൽ

ഒഴിവ്: 1

യോഗ്യത

ഇലക്ട്രിക്കൽ / ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സിൽ എഞ്ചിനീയറിംഗ് ബിരുദം

പരിചയം

10 വർഷം

അഭികാമ്യം

ബന്ധപ്പെട്ട എൻജിനീയറിങ് മേഖലയിൽ ബിരുദാനന്തര ബിരുദം

പ്രായപരിധി

45 വയസ്സ്

ശമ്പളം

66,000 രൂപ

മാനേജർ - സിവിൽ

ഒഴിവ്: 1

യോഗ്യത

സിവിൽ എഞ്ചിനീയറിംഗ്ബിരുദം

പരിചയം

10 വർഷം

അഭികാമ്യം

ബന്ധപ്പെട്ട എൻജിനീയറിങ് മേഖലയിൽ ബിരുദാനന്തര ബിരുദം

പ്രായപരിധി

45 വയസ്സ്

ശമ്പളം

66,000 രൂപ

അസിസ്റ്റന്റ് മാനേജർ - ARFF

ഒഴിവ്: 2

യോഗ്യത

IFE-ൽ നിന്നുള്ള ബിരുദ അംഗത്വം (ഇന്ത്യ/യുകെ)/ ബിരുദം ICAO അംഗീകൃത പരിശീലന കേന്ദ്രത്തിൽ നിന്നുള്ള BTC, ഹെവി വെഹിക്കിൾ ലൈസൻസ്

പരിചയം

8 വർഷം

അഭികാമ്യം

ജൂനിയർ ഫയർ ഓഫീസർ / സപ് ക്വാളിഫൈഡ് / റോസൻബോവർ CFT സർട്ടിഫൈഡ്

പ്രായപരിധി

45 വയസ്സ്

ശമ്പളം

51,000 രൂപ

സൂപ്പർവൈസർ - ARFF

ഒഴിവ്: 1

യോഗ്യത

പ്ലസ് ടു കൂടെ ICAO അംഗീകൃത പരിശീലന കേന്ദ്രത്തിൽ നിന്നുള്ള BTC, ഹെവി വെഹിക്കിൾ ലൈസൻസ്

പരിചയം

7 വർഷം

അഭികാമ്യം

ജൂനിയർ ഫയർ ഓഫീസർ / സപ് ക്വാളിഫൈഡ് / റോസൻബോവർ CFT സർട്ടിഫൈഡ്

പ്രായപരിധി

40 വയസ്സ്

ശമ്പളം

42,000 രൂപ

താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം നവംബർ1 ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക(എവിക്ടീ കാറ്റഗറിക്കാർ അപേക്ഷയുടെ പ്രിന്റ് ഔട്ട് തപാൽ വഴി അയക്കുക)

നോട്ടിഫിക്കേഷൻ ലിങ്ക് 

അപേക്ഷാ ലിങ്ക് 

വെബ്സൈറ്റ് ലിങ്ക്