ആരോഗ്യ വകുപ്പിന് പാലക്കാട് കോട്ടയം ജില്ലകളിൽ തൊഴിലവസരങ്ങൾ.
കോട്ടയം ജില്ല
തസ്തികകൾ
പീഡിയാട്രീഷൻ
യോഗ്യത
എംബിബിഎസ്, പിജി ഡിപ്ലോമ പീഡിയാട്രീഷൻ, ടി സി എം സി രജിസ്ട്രേഷൻ
പ്രായപരിധി
62 വയസ്സ്
RBSK മാനേജർ
യോഗ്യത
MBA/MHA മൂന്നുവർഷം പ്രവർത്തി പരിചയം കമ്പ്യൂട്ടർ പരിജ്ഞാനം
പ്രായപരിധി
40 വയസ്സ്
ഡെവലപ്മെന്റ് തെറാപ്പിസ്റ്റ്
യോഗ്യത
ബിരുദം പിജി ഡിപ്ലോമ OR ഡിപ്ലോമ ഇൻ ക്ലിനിക്കൽ ചൈൽഡ് ഡെവലപ്മെന്റ്
പാലിയേറ്റീവ് കെയർ സ്റ്റാഫ് നേഴ്സ്
യോഗ്യത
Bsc/GNM നേഴ്സിങ് ബിരുദം,
KNMC രജിസ്ട്രേഷൻ ( കേരള നേഴ്സ് ആൻഡ് മിഡ് വൈസ് കൗൺസിൽ)
BCCPN ( ബേസിക് സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ പാലിയേറ്റീവ് നേഴ്സിങ് )
ഒരു വർഷം പ്രവർത്തി പരിചയം
പ്രായപരിധി
40 വയസ്സ്
അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി
29-06-2023 5 PM
പാലക്കാട് ജില്ല
മെഡിക്കൽ ഓഫീസർ ആയുർവേദ
യോഗ്യത
BAMS അംഗീകൃത യൂണിവേഴ്സിറ്റി, KSMC രജിസ്ട്രേഷൻ
പ്രായപരിധി
40 വയസ്സ്
ശമ്പളം
35700 രൂപ
യോഗ ഡെമോൺസ്ട്രേറ്റർ
യോഗ്യത
BNYS/MSC YOGA/ MPhil yoga / PG ഡിപ്ലോമ ഇൻ യോഗ
പ്രായപരിധി
40 വയസ്സ്
ശമ്പളം
17850 രൂപ
അറ്റൻഡർ
യോഗ്യത
പത്താം ക്ലാസ്
പ്രായപരിധി
40 വയസ്സ്
ശമ്പളം
10500 രൂപ
04-07-2023