ഇന്ത്യൻ റെയിൽവേയുടെ ഭാഗമായി പ്രവർത്തിക്കുന്ന സ്ഥാപനമായ ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ ( IRCTC)/ സൗത്ത് സോൺ, വിവിധ ട്രേഡുകളിലായി അപ്രന്റിസ്ഷിപ്പ് നിയമനം നടത്തുന്നു
കമ്പ്യൂട്ടർ ഓപ്പറേറ്റർ ആന്റ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് (COPA)
ഒഴിവ്: 9
യോഗ്യത
പത്താം ക്ലാസ് ( മെട്രിക്കുലേഷൻ)& ITI സർട്ടിഫിക്കറ്റ്
എക്സിക്യൂട്ടീവ് പ്രോക്യുർമെന്റ്
ഒഴിവ്: 2
യോഗ്യത
കൊമേഴ്സ് ബിരുദം ( പഠിച്ചുകൊണ്ടിരിക്കുന്നവർ)/ CA ഇന്റർ/ സപ്ലൈ ചെയിൻ അല്ലെങ്കിൽ സമാനമായത്
HR എക്സിക്യൂട്ടീവ് പേറോൾ & എംപ്ലോയി ഡാറ്റാ മാനേജ്മെന്റ്
ഒഴിവ്: 2
യോഗ്യത
ഏതെങ്കിലും ഡിസിപ്ലിനിൽ ബിരുദം
എക്സിക്യൂട്ടീവ് - HR
ഒഴിവ്: 1
യോഗ്യത
ഏതെങ്കിലും ഡിസിപ്ലിനിൽ ബിരുദം
ഹ്യൂമൻ റിസോഴ്സ് ട്രെയിനിംഗ്
ഒഴിവ്: 1
യോഗ്യത
ബിരുദം ( പഠിച്ചുകൊണ്ടിരിക്കുന്നവർ)
മീഡിയ കോർഡിനേറ്റർ
ഒഴിവ്: 1
യോഗ്യത
ഏതെങ്കിലും ബിരുദം ( പഠിച്ചുകൊണ്ടിരിക്കുന്നവർ)
പ്രായം
15 - 25 വയസ്സ് ( SC/ ST/ OBC/ PWBD/ ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
സ്റ്റൈപ്പൻഡ്
5,000 - 9,000 രൂപ
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ജൂലൈ 15ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക