സെന്റര്‍ ഫോര്‍ ഡെവലപ്മെന്റില്‍ നിരവധി ജോലി ഒഴിവുകള്‍; യോഗ്യത ബിരുദം മുതല്‍

Vacancies in the Center for Management Development

സെന്റര്‍ ഫോര്‍ ഡെവലപ്മെന്റില്‍ നിരവധി ജോലി ഒഴിവുകള്‍; യോഗ്യത ബിരുദം മുതല്‍
Vacancies in the Center for Management Development

വ്യവസായ വാണിജ്യ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സ്വയംഭരണ സ്ഥാപനമായ സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്പ്മെന്റിൽ ബിസിനസ് അനലിസ്റ്റ്, കൊമേഴ്സ്യൽ കോ-ഓർഡിനേറ്റർ, എക്സിക്യൂട്ടീവ്-ഐ.റ്റി., ഫ്രൺ് ഓഫീസ് എക്സിക്യൂട്ടീവ് തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.

എക്സിക്യൂട്ടീവ്-സെക്രട്ടറിയൽ ആൻഡ് കംപ്ലയിൻസ്, എക്സിക്യൂട്ടീവ് എച്ച്.ആർ ആൻഡ് അഡ്മിനിസ്ട്രേഷൻ,
ഒഴിവ്: 6
അടിസ്ഥാന യോഗ്യത
ബിരുദം/ BTech/ MCA/ MSC/ MBA/ LLB
പരിചയം
3 വർഷം പ്രായപരിധി: 30 വയസ്സ്
ശമ്പളം
18,000 - 25,000 രൂപ
യോഗ്യരായ ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം മെയ് 20 ന് മുൻപായി ഇമെയിൽ വഴി അപേക്ഷിക്കുക