തലശ്ശേരി കോ-ഓപ്പറേറ്റിവ് ഹോസ്പിറ്റലിൽ താഴെ പറയുന്ന തസ്തികകളിലേക്ക് കരാർ/ താൽകാലിക അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് നിശ്ചിത യോഗ്യത ഉള്ളവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.
ഡയാലിസിസ് ടെക്‌നീഷ്യൻ
ഒഴിവുകളുടെ എണ്ണം : 2
യോഗ്യത
Degree or Diploma in Dialysis Technology
recognized by the Universities/DME
എക്കോ ടെക്‌നീഷ്യൻ
ഒഴിവുകളുടെ എണ്ണം : 1
യോഗ്യത
Degree or Diploma in Cardio Vascular Technology,
3 Years Experience
ക്ലിനിക്കൽ സൈക്കോളജിസ്റ്
ഒഴിവുകളുടെ എണ്ണം : 1
യോഗ്യത
M.Phil in Clinical Psychology
സ്റ്റാഫ് നേഴ്സ്
യോഗ്യത
BSc Nursing / GNM with 1 year Experience.
Kerala Registration Mandatory.
ഫാർമസിസ്റ്റ്
ഒഴിവുകളുടെ എണ്ണം : 3
യോഗ്യത
B.Pharm
Kerala Registration Mandatory.
ലാബ് ടെക്‌നീഷ്യൻ
ഒഴിവുകളുടെ എണ്ണം : 5
യോഗ്യത
MSc MLT or Bsc MLT
എന്റോസ്‌കോപ്പി ടെക്‌നീഷ്യൻ
ഒഴിവുകളുടെ എണ്ണം : 1
യോഗ്യത
Degree or Diploma in Endoscopy Technology
താൽപര്യമുള്ളവർ അപേക്ഷിക്കുന്ന തസ്തിക രേഖപ്പെടുത്തിയ അപേക്ഷയും, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം, വയസ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം 24.09.2022ന് വൈകുന്നേരം 5 മണിക്ക് മുൻപായി ആശുപത്രി ഓഫീസിൽ ലഭിക്കത്തക്കവിധം
ജനറൽ മാനേജർ, തലശ്ശേരി കോ-ഓപ്പറേറ്റിവ് ഹോസ്പിറ്റൽ, കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റൽ ജങ്ഷൻ, കൊടുവള്ളി, തലശ്ശേരി - 1 എന്ന വിലാസത്തിലോ
hrcoophospitaltly@gmail.com എന്ന ഇ-മെയിലിലോ അയക്കേണ്ടതാണ്. മതിയായ രേഖകളില്ലാത്തതും നിശ്ചിത യോഗ്യത ഇല്ലാത്തതുമായ അപേക്ഷകൾ സൂക്ഷ്മ പരിശോധനയിൽ നിരസിക്കുന്നതാണ്
ഫോൺ : 0490 2340730, മൊബൈൽ :9562011022