കണ്ണൂർ ഇൻറർനാഷണൽ എയർപോർട്ടിൽ ജോലി ഒഴിവുകൾ

Kannur International Airport Job Vacancies

കണ്ണൂർ ഇൻറർനാഷണൽ എയർപോർട്ടിൽ ജോലി ഒഴിവുകൾ
Kannur International Airport Job Vacancies

കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
ഡെപ്യൂട്ടി മാനേജർ - ഫിനാൻസ്
ഒഴിവ്: 1
യോഗ്യത
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയുടെ അംഗം ( ICAI)
പരിചയം
5 വർഷം
പ്രായപരിധി
45 വയസ്സ്
ജൂനിയർ മാനേജർ - HR
ഒഴിവ്: 1
യോഗ്യത
ബിരുദം കൂടെ MBA/ PGDM
പരിചയം
3 വർഷം
പ്രായപരിധി
40 വയസ്സ് (എവിക്ടീ കാറ്റഗറിക്കാർക്ക് 5 വർഷത്തെ ഇളവ് ലഭിക്കു )
ശമ്പളം
38,000 രൂപ
യോഗ്യരായ ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം സെപ്റ്റംബർ 12ന് മുൻപായി ഇമെയിൽ വഴി അപേക്ഷിക്കുക (എവിക്ടി കാറ്റഗറിക്കാർ അപേക്ഷയുടെ പ്രിന്റ് ഔട്ട് തപാൽ വഴി അയക്കുക)