മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ ജോലി ഒഴിവുകള്‍ : യോഗ്യത പ്ലസ് ടു

Medical Education Department kerala jobs

മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ ജോലി ഒഴിവുകള്‍ : യോഗ്യത പ്ലസ് ടു
Medical Education Department kerala jobs

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെ സ്റ്റേറ്റ് ബോർഡ് ഓഫ് മെഡിക്കൽ റിസർച്ച് (എസ്.ബി.എം.ആർ) നു കീഴിൽ റിസർച്ച് അസോസിയേറ്റ്, ഓഫീസ് അസിസ്റ്റന്റ് കം ഡാറ്റാ എൻട്രി ഓപ്പറേറ്റർ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
റിസർച്ച് അസോസിയേറ്റ്
അടിസ്ഥാന യോഗ്യത
പ്രൊഫഷണൽ ബിരുദം
പ്രായപരിധി
45 വയസ്സ്
ശമ്പളം
45,000 രൂപ
ഇന്റർവ്യൂ തിയതി
ജൂൺ 6
ഓഫീസ് അസിസ്റ്റന്റ് കം ഡാറ്റാ എൻട്രി ഓപ്പറേറ്റർ
യോഗ്യത
1. പ്ലസ് ടു/ തത്തുല്യം
2. 6 മാസത്തെ ഡാറ്റാ എൻട്രി ഓപ്പറേറ്റർ
കോഴ്സ്
3. ടൈപ്പ് റൈറ്റിംഗ് സ്കിൽ
4. ഒരു വർഷം കമ്പ്യൂട്ടർ പരിജ്ഞാനം പരിചയം
പ്രായപരിധി
35 വയസ്സ്
ശമ്പളം
21,175 രൂപ
ഇന്റർവ്യൂ തിയതി
ജൂൺ 7
വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക