കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ജനറൽ ബോർഡർ സെക്യൂരിറ്റി ഫോഴ്സ്, വിവിധ ഗ്രൂപ്പ് - B, ഗ്രൂപ്പ് - C ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഒഴിവുകൾ
HC (വെറ്ററിനറി): 18, കോൺസ്റ്റബിൾ (കെന്നൽമാൻ): 8, ASI (കമ്പോസിറ്റർ & മെഷീൻമാൻ): 3, HC (ഇങ്കർ & വെയർഹൗസ്മാൻ): 2, ഇൻസ്പെക്ടർ (ആർക്കിടെക്റ്റ്):1, സബ് ഇൻസ്പെക്ടർ (വർക്ക്സ്): 18, ജൂനിയർ എൻജിനീയർ/സബ് ഇൻസ്പെക്ടർ (ഇലക്ട്രിക്കൽ): 4, SI /സ്റ്റാഫ് നഴ്സ്: 10, ASI/ഡെന്റൽ ടെക്നീഷ്യൻ: 1, ASI/ ലാബക്നീഷ്യൻ: 7, ജൂനിയർ എക്സ്-റേ അസിസ്റ്റന്റ് (ഹെഡ് കോൺസ്റ്റബിൾ): 40, കോൺസ്റ്റബിൾ ( ടേബിൾ ബോയ്):1, CT(വാർഡ് ബോയ്/വാർഡ് ഗേൾ/ആയ): 5, SI (വെഹിക്കിൾ മെക്കാനിക്ക്) :6, SI (ഓട്ടോ ഇലക്ട്രീഷ്യൻ):2, SI (സ്റ്റോർ കീപ്പർ):1, കോൺസ്റ്റ് ( OTRP: 2, SKT: 7, ഫിറ്റർ: 1, ഓട്ടോ ഇലക്ട്: 5, Veh Mech: 1, BSTS: 1, വെൽഡർ: 2, പെയിന്റർ: 2), ASI ( DM Gde - III): 1, HC ( പമ്പ് ഓപ്പറേറ്റർ): 1, കോൺസ്റ്റബിൾ (ജനറേറ്റർ ഓപ്പറേറ്റർ): 10, കോൺസ്റ്റബിൾ (ജനറേറ്റർ മെക്കാനിക്ക്):19, കോൺസ്റ്റബിൾ
(ലൈൻമാൻ):9
അടിസ്ഥാന യോഗ്യത
പത്താം ക്ലാസ്/ പ്ലസ് ടു/ ബിരുദം/ ഡിപ്ലോമ
അപേക്ഷ ഫീസ്
വനിത/ SC/ ST/ PWBD/ ESM: ഇല്ല മറ്റുള്ളവർ: 100/ 200 രൂപ + സർവീസ് ചാർജ്: 47.20 രൂപ
ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയതി: മാർച്ച് 6/13/14 പ്രായം, ശമ്പളം, തുടങ്ങിയ വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക