എയർ ഇന്ത്യ SATS വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. കൊച്ചിയിലാണ് ഒഴിവുകൾ
എക്യുപ്മെന്റ് ഓപ്പറേറ്റർ
യോഗ്യത
പ്ലസ് ടു,
1 വർഷത്തെ പരിചയമുള്ള LMV/ HMV ലൈസൻസ്
പരിചയം
2 വർഷം
പ്രായപരിധി
35 വയസ്സ്
കസ്റ്റമർ സർവീസ് എക്യുപ്മെന്റ് ഓപ്പറേറ്റർ
യോഗ്യത
പത്താം ക്ലാസ് / പ്ല, 1 വർഷത്തെ പരിചയമുള്ള LMV/ HMV ലൈസൻസ്
പരിചയം
1 വർഷം
പ്രായപരിധി
35 വയസ്സ്
ഹെഡ്സെറ്റ് ഓപ്പറേറ്റർ( S6)
യോഗ്യത
ബിരുദം
പരിചയം
1 - 2 വർഷം
പ്രായപരിധി
35 വയസ്സ്
കസ്റ്റമർ / റാംപ് സർവീസ് അസിസ്റ്റന്റ് ( S 1)
യോഗ്യത
പത്താം ക്ലാസ്/ പ്ലസ് ടു
പ്രാദേശിക ഭാഷ അല്ലെങ്കിൽ ലളിതമായ ഇംഗ്ലീഷ്/ഹിന്ദി വായിക്കാനും മനസ്സിലാക്കാനും കഴിയണം
പ്രായപരിധി
35 വയസ്സ്
എയർക്രാഫ്റ്റ് ടർണറൗണ്ട് കോർഡിനേറ്റർ (S 6)
യോഗ്യത
ബിരുദം
പരിചയം
2 - 3 വർഷം
പ്രായപരിധി
35 വയസ്സ്
കസ്റ്റമർ സർവീസ് സീനിയർ എക്സിക്യൂട്ടീവ് (S 5)
യോഗ്യത
ബിരുദം/ ബിരുദാനന്തര ബിരുദം
പരിചയം
3 വർഷം
പ്രായപരിധി
35 വയസ്സ്
കസ്റ്റമർ സർവീസ് ജൂനിയർ എക്സിക്യൂട്ടീവ് (S 2)
യോഗ്യത
പ്ലസ് ടു/ ബിരുദം
പരിചയം
0 - 1 വർഷം
പ്രായപരിധി
35 വയസ്സ്
കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ് (S 4)
യോഗ്യത
ബിരുദം
പരിചയം
0 - 3 വർഷം
യോഗ്യരായ ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം സെപ്റ്റംബർ 5ന് മുൻപായി ഇമെയിൽ വഴി അപേക്ഷിക്കുക