ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ നിരവധി ജോലി ഒഴിവുകൾ

Many job vacancies in Forest Research Institute

ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ നിരവധി ജോലി ഒഴിവുകൾ
Many job vacancies in Forest Research Institute

ഇന്ത്യൻ കൗൺസിൽ ഓഫ് ഫോറസ്ട്രി റിസർച്ച് & എഡ്യൂക്കേഷന്റെ കീഴിലുള്ള ട്രോപ്പിക്കൽ ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (TFRI), വിവിധ ഒഴിവുകളിലേക്ക് നേരിട്ടുള്ള നിയമനം നടത്തുന്നു.
ഒഴിവ്: 6
ടെക്നിക്കൽ അസിസ്റ്റന്റ്
യോഗ്യത
സയൻസ് ബിരുദം
പ്രായം
21 - . 30 വയസ്സ്
LD ക്ലർക്ക്
ഒഴിവ്: 7
യോഗ്യത
പ്ലസ് ടു
ടൈപ്പിംഗ് സ്പീഡ് ( 30 wpm ഇംഗ്ലീഷ്, 25 wpm ഹിന്ദി)
പ്രായം
18 - 27വയസ്സ്
ടെക്നിഷ്യൻ പ്ലംബർ
ഒഴിവ്: 1
യോഗ്യത
പത്താം ക്ലാസ് (മെട്രിക്കുലേഷൻ)
ITI
പ്രായം
21 - 30 വയസ്സ്
ഡ്രൈവർ
ഒഴിവ്: 1
യോഗ്യത
1. പത്താം ക്ലാസ് (മെട്രിക്കുലേഷൻ)
2. മോട്ടോർ കാറിന്റെ ഡ്രൈവിംഗ്
ലൈസൻസ് പരിചയം 3 വർഷം
അഭികാമ്യം
മോട്ടോർ മെക്കാനിസത്തെക്കുറിച്ചുള്ള അറിവ്
പ്രായം
18 - 27വയസ്സ്
മൾട്ടി ടാസ്കിംഗ് സ്റ്റാഫ് ( MTS)
ഒഴിവ്: 1
യോഗ്യത
പത്താം ക്ലാസ്
പ്രായം
18 - 27 വയസ്സ്
(SC/ ST/ OBC/ PWD/ ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
അപേക്ഷ ഫീസ്
വനിത/ SC/ ST/ PWD/ ESM: 600 രൂപ
മറ്റുള്ളവർ: 1100 രൂപ
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ജനുവരി 10ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.