കേരള ഹൈക്കോടതിയിൽ നിരവധി ജോലി ഒഴിവുകൾ

Many job vacancies in Kerala High Court

കേരള ഹൈക്കോടതിയിൽ നിരവധി ജോലി ഒഴിവുകൾ
Many job vacancies in Kerala High Court

കേരള ഹൈക്കോടതിയിൽ വിവിധ ഒഴിവുകളിലേക്ക് നേരിട്ടുള്ള നിയമനം നടത്തുന്നു
മാനേജർ (IT)
ഒഴിവ്: 1
യോഗ്യത
B Tech/ MTech (IT/CS/EC)
പരിചയം
5 വർഷം
ശമ്പളം
1,07,800 - 1,60,000 രൂപ
സിസ്റ്റം എഞ്ചിനീയർ
ഒഴിവ്: 1
യോഗ്യത
B Tech/ MTech ( IT/ CS/ EC)
പരിചയം
2 വർഷം
ശമ്പളം
59,300 - 1,20,900 രൂപ
സീനിയർ സോഫ്റ്റ് വെയർ ഡെവലപ്പർ
ഒഴിവ്: 3
യോഗ്യത
B Tech/ MTech / MCA/ MSC ( ഇലക്ട്രോണിക്സ്/ IT/ കമ്പ്യൂട്ടർ സയൻസ്)
പരിചയം
2 വർഷം
ശമ്പളം
59,300 - 1,20,900 രൂപ
സീനിയർ സിസ്റ്റം ഓഫീസർ
ഒഴിവ്: 14
യോഗ്യത
ഡിപ്ലോമ/ BE/ B Tech / BCA/ ME/ M Tech( ഇലക്ട്രോണിക്സ്/ IT/ കമ്പ്യൂട്ടർ സയൻസ്/ കമ്പ്യൂട്ടർ ഹാർഡ് വെയർ/ ഈ വിഷയത്തിന്റെ ഏതെങ്കിലും കോമ്പിനേഷൻ )/ MCA
പരിചയം
3 വർഷം
ശമ്പളം
51,400 - 1,10,300 രൂപ
വയസ്സ്
02/011982 നും 01/01/2005 ഇടയിൽ ജനിച്ചവർക്ക് അപേക്ഷിക്കാം ( രണ്ട് തിയതികളും ഉൾപ്പെടെ)
( SC/ ST/ OBC/ ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
അപേക്ഷ ഫീസ്
SC/ ST/ PWBD : ഇല്ല
മറ്റുള്ളവർ
മാനേജർ ( IT)
750 രൂപ
മറ്റുള്ള തസ്തിക
500 രൂപ
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം നവംബർ 28ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക