റെയിൽവേ റിക്രൂട്ട്മെന്റ് സെൽ വെസ്റ്റേൺ റെയിൽവേ, വിവിധ ഡിവിഷൻ, വർക്ക്ഷോപ്പുകളിലെ ഒഴിവുകളിലേക്ക് അപ്രന്റീസ് ട്രൈനിംഗ് നടത്തുന്നു
ഫിറ്റർ, വെൽഡർ, ടർണർ, മെഷിനിസ്റ്റ്, കാർപെന്റർ, പെയിന്റർ, മെക്കാനിക്ക്, പ്രോഗ്രാമിംഗ് & സിസ്റ്റം അഡ്മിനിസ്ട്രേഷൻ അസിസ്റ്റന്റ്, ഇലക്ട്രീഷ്യൻ, വയർമാൻ, പ്ലംബർ, ഡ്രാഫ്റ്റ്സ്മാൻ (സിവിൽ), സ്റ്റെനോഗ്രാഫർ തുടങ്ങിയ വിവിധ ട്രേഡുകളിലായി 3612 ഒഴിവുകൾ
യോഗ്യത
പത്താം ക്ലാസ് ( മെട്രിക്കുലേഷൻ), ITI
പ്രായം
15 - 24 വയസ്സ് ( SC/ ST/ OBC/ PWBD/ ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
അപേക്ഷ ഫീസ്
വനിത/ SC/ ST/ PWD: ഇല്ല
മറ്റുള്ളവർ: 100 രൂപ
യോഗ്യരായ ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ജൂൺ 27ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക