ഹിന്ദുസ്ഥാന്‍ ഓര്‍ഗാനിക് കെമിക്കല്‍സില്‍ ജോലി ഒഴിവുകള്‍; യോഗ്യത പത്താം ക്ലാസ് മുതല്‍
Hindustan Organic Chemicals Job Vacancies
കേരളത്തിലെ എറണാകുളം ജില്ലയിലെ അമ്പലമുഗലിൽ ഇനിപ്പറയുന്ന തസ്തികകളിലേക്ക് ഒരു നിശ്ചിത കാലത്തേക്ക് കരാർ അടിസ്ഥാനത്തിൽ ഉടനടി നിയമനം നടത്താൻ HOCL ഉദ്യോഗാർഥികളെ ക്ഷണിക്കുന്നു.
പ്ലാന്റ് എഞ്ചിനീയർ
യോഗ്യത
കെമിക്കൽ / പെട്രോ കെമിക്കൽ എഞ്ചിനീറിങ്ങിൽ ബിരുദം.
ഇൻസ്‌ട്രുമെന്റ് എഞ്ചിനീയർ
യോഗ്യത
ഇൻസ്‌ട്രുമെന്റേഷൻ എഞ്ചിനീറിങ്ങിൽ ബിരുദം.
മാർക്കറ്റിംഗ് ഓഫീസർ
യോഗ്യത
സയൻസ് ബിരുദത്തിനൊപ്പം MBA(മാർക്കറ്റിംഗ്)
ജൂനിയർ ടെക്‌നിഷ്യൻ (മെക്കാനിക്കൽ)
യോഗ്യത
മെക്കാനിക്കൽ എഞ്ചിനീറിങ്ങിൽ ഡിപ്ലോമ
ജൂനിയർ ടെക്‌നിഷ്യൻ (ഇലക്ട്രിക്കൽ)
യോഗ്യത
ഇലെക്ട്രിക്കൽ എഞ്ചിനീറിങ്ങിൽ ഡിപ്ലോമ
ജൂനിയർ ടെക്‌നിഷ്യൻ (ഇൻസ്‌ട്രുമെന്റേഷൻ)
യോഗ്യത
ഇൻസ്‌ട്രുമെന്റേഷൻ എഞ്ചിനീറിങ്ങിൽ ഡിപ്ലോമ
ജൂനിയർ മെഡിക്കൽ അസിസ്റ്റന്റ്
യോഗ്യത
Sc (നഴ്സിംഗ് ) / ജനറൽ നഴ്സിങ്ങിൽ ഡിപ്ലോമ
ജൂനിയർ ലബോറട്ടറി അസിസ്റ്റന്റ്
യോഗ്യത
Sc (കെമിസ്ട്രി )
ജൂനിയർ ഹെൽപ്പർ
യോഗ്യത
SSLC
തിരഞ്ഞെടുക്കുന്ന രീതി
അഭിമുഖം, എഴുത്തു പരീക്ഷ, സ്കിൽ ടെസ്റ്റ് എന്നിവ വഴിയാണ് ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കുക.
ഇന്റര്‍വ്യൂ തീയതി
പ്ലാന്റ് എഞ്ചിനീയർ, ഇൻസ്‌ട്രുമെന്റേഷൻ എഞ്ചിനീയർ, മാർക്കറ്റിംഗ് ഓഫീസർ എന്നിവർക്കായുള്ള അഭിമുഖവും എഴുത്തു പരീക്ഷയും 29/08/2022 നു നടക്കുന്നതാണ്.
ജൂനിയർ ടെക്‌നിഷ്യൻ (മെക്കാനിക്കൽ, ഇലക്ട്രിക്കൽ & ഇൻസ്‌ട്രുമെന്റേഷൻ ) എന്നീ തസ്തികകളിലേക്കുള്ള എഴുത്തു പരീക്ഷ /സ്കിൽ ടെസ്റ്റ് 30/09/2022 നു നടക്കും.
ജൂനിയർ മെഡിക്കൽ അസിസ്റ്റന്റ ജൂനിയർ ലബോറട്ടറി അസിസ്റ്റന്റ് എന്നിവയ്ക്കായുള്ള എഴുത്തു പരീക്ഷ / സ്കിൽ ടെസ്റ്റ് 31/08/2002നു.
ജൂനിയർ ഹെൽപർ എഴുത്തു പരീക്ഷ / സ്കിൽ ടെസ്റ്റ് 30/09/2022 ന്
പൊതുനിര്‍ദ്ദേശങ്ങള്‍
തിരഞ്ഞെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന ഉദ്യോഗാർഥികളെ തത്കാലികമായി കരാർ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുക്കുക.
നിയമങ്ങൾ അനുസരിച്ച് തസ്തികകളുടെ സംവരണം ബാധകമായിരിക്കും.
എഴുത്തു പരീക്ഷ, അഭിമുഖം എന്നിവയ്ക്കു എത്തിച്ചേരുന്ന ഉദ്യോഗാർഥികൾ (Aadhar, pancard, ഡ്രൈവിംഗ് ലൈസൻസ് തുടങ്ങിയവ ) ഐഡന്റിറ്റി പ്രൂഫിന്റെ ഒറിജിനലും, കോപ്പിയും കൈയിൽ കരുതേണ്ടതാണ്.