കണ്ണൂര്‍ ആരോഗ്യ കേരളത്തില്‍ നിരവധി ജോലി ഒഴിവുകള്‍

Many vacancies in Kannur Health Kerala

കണ്ണൂര്‍ ആരോഗ്യ കേരളത്തില്‍ നിരവധി ജോലി ഒഴിവുകള്‍
Many vacancies in Kannur Health Kerala

കോഴിക്കോട് ദേശീയ ആരോഗ്യദൗത്യത്തിനു കീഴിലെ വിവിധ തസ്തികകളിലേക്ക് കരാർ/ ദിവസ വേതനാടിസ്ഥാനത്തിലുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
പീഡിയാട്രിക് കാർഡിയാക് സർജൻ,പീഡിയാട്രിക് കാർഡിയാക് അനസ്തെറ്റിസ്റ്റ്, പീഡിയാട്രിക് കാർഡിയാക് ഇന്റൻസിവിസ്റ്റ്, അനസ്തെറ്റിസ്റ്റ്, ഗൈനക്കോളജിസ്റ്റ്, മെഡിക്കൽ ഓഫീസർ, സ്റ്റാഫ് നഴ്സ്, സ്റ്റാഫ് നഴ്സ് ( പാലിയേറ്റീവ് കെയർ), ഡെവലപ്മെന്റ് തെറാപ്പിസ്റ്റ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് തുടങ്ങിയ തസ്തികയിലാണ് ഒഴിവുകൾ
അടിസ്ഥാന യോഗ്യത
MCH/ DNB CVTS/ MD/ DM/ MS/ DGO/ MBBS/ BSc/ PG ഡിപ്ലോമ/ M Phill
പരിചയം
0 - 3 വർഷം
ഉയർന്ന പ്രായപരിധി
65 വയസ്സ്
ശമ്പളം
17,000 - 1,25,000 രൂപ
യോഗ്യരായ ഉദ്യോഗാർത്ഥികൾ ജൂലൈ ആറിന് വൈകീട്ട് അഞ്ചിനകം ഓൺലൈനായി അപേക്ഷ സമർപ്പിക്കണം.
വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക
ഫോൺ നമ്പർ - 0495 2374990