ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി (SCTIMST), വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
കുക്ക്, ടെക്നീഷ്യൻ (ഇലക്ട്രിക്കൽ), UD ക്ലർക്ക്, ജൂനിയർ ടെക്നിക്കൽ അസിസ്റ്റന്റ് (ഇലക്ട്രിക്കൽ), ജൂനിയർ ടെക്നിക്കൽ അസിസ്റ്റൻ്റ് (സിവിൽ), ലിബ്-കം-ഡോക്യുമെൻ്റേഷൻ അസി., മെഡിക്കൽ റെക്കോർഡ് അസിസ്റ്റന്റ്, ടെക്നിക്കൽ അസിസ്റ്റൻ്റ് (ഐഎസ് ആൻഡ് ഐആർ), ടെക്നിക്കൽ അസിസ്റ്റന്റ് (ന്യൂറോളജി), ടെക്നിക്കൽ അസിസ്റ്റന്റ് (അനസ്തേഷ്യ), ടെക്നിക്കൽ അസിസ്റ്റന്റ് ( കാർഡിയോളജി), ജൂനിയർ എഞ്ചിനീയർ (സിവിൽ) തുടങ്ങിയ തസ്തികയിലായി നിരവധി ഒഴിവുകള്‍
അടിസ്ഥാനയോഗ്യത
പത്താം ക്ലാസ്അല്ലെങ്കിൽ പ്ലസ് ടു/ ITI/ ബിരുദം/ ഡിപ്ലോമ/ BSc/ B Tech
പ്രായപരിധി
35 വയസ്സ്
(SC/ST/OBC/ PH തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
ശമ്പളം
21,700 - 1,42,400 രൂപ
അപേക്ഷ ഫീസ്
വനിത/ SC/ ST/ PH : ഇല്ല
മറ്റുള്ളവർ
500 രൂപ + GST
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ഏപ്രിൽ 15ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക