24000 ലധികം കോൺസ്റ്റബിൾ ഒഴിവുകൾ; യോഗ്യത പത്താം ക്ലാസ്

Constable Job Vacancies

24000 ലധികം കോൺസ്റ്റബിൾ ഒഴിവുകൾ; യോഗ്യത പത്താം ക്ലാസ്
Constable Job Vacancies

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ, കോൺസ്റ്റബിൾ (ജനറൽ ഡ്യൂട്ടി) തസ്തികകളിലേക്കുള്ള നിയമനത്തിന് BSF, CISF, CRPE, SSB, ITBP, AR, SSF, NCB തുടങ്ങിയ ഫോഴ്സുകളിലായി (സംഘടനകളിലായി) 24369 ഒഴിവുകൾക്ക് വേണ്ടി പരീക്ഷ നടത്തുന്നു.
യോഗ്യത
പത്താം ക്ലാസ്
പ്രായം
18 - 23 വയസ്സ് ( SC/ ST/ OBC/ ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
ഉയരം
പുരുഷൻ : 170 cms (ST: 162.5 cms)
സ്ത്രീ: 157 cms (ST: 150cms)
ശമ്പളം
18,000 - 69,100 രൂപ
അപേക്ഷ ഫീസ്
വനിത/ SC/ ST/ ESM: ഇല്ല
മറ്റുള്ളവർ: 100 രൂപ
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ
വായിച്ചു മനസിലാക്കിയ ശേഷം നവംബർ 30ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക