ഇന്ത്യൻ എയർഫോഴ്സിൽ നിരവധി ഒഴിവുകൾ

Vacancies in Indian Air Force

ഇന്ത്യൻ എയർഫോഴ്സിൽ നിരവധി ഒഴിവുകൾ
Vacancies in Indian Air Force

ഇന്ത്യൻ സായുധ സേനയുടെ വ്യോമസേനയായ ഇന്ത്യൻ എയർഫോഴ്സിൽ, ഫ്ളൈയിംഗ് ബ്രാഞ്ച് ആൻഡ് ഗ്രൗണ്ട് ഡ്യൂട്ടി (ടെക്നിക്കൽ, നോൺ-ടെക്നിക്കൽ) ബ്രാഞ്ചുകൾ/ എൻസിസി സ്പെഷ്യൽ എൻട്രി/ മെറ്റീരിയോളജി എൻട്രി ബ്രാഞ്ചുകളിലെ നിയമനത്തിനായി എയർ ഫോഴ്സ് കോമൺ അഡ്മിഷൻ ടെസ്റ്റിന് ( AFACT 02/ 2022) അപേക്ഷിക്കാം.

ഒഴിവ്: 283

അടിസ്ഥാന യോഗ്യത

ബിരുദം/ BE/ BTech/ എഞ്ചിനീയറിംഗ് ബിരുദം/ ബിരുദാനന്തര ബിരുദം

പ്രായം

ഗ്രൗണ്ട് ഡ്യൂട്ടി (ടെക്നിക്കൽ, നോൺ ടെക്നിക്കൽ) : 20 - 26 വയസ്സ് മറ്റുള്ള തസ്തിക: 20 - 24 വയസ്സ്

അപേക്ഷ ഫീസ്

NCC സ്പെഷ്യൽ എൻട്രി/മെറ്റീരിയോളജി എൻട്രി: ഇല്ല

മറ്റുള്ള തസ്തിക: 250 രൂപ

യോഗ്യരായ ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ജൂൺ 30 ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക

നോട്ടിഫിക്കേഷൻ ലിങ്ക്

അപേക്ഷാ ലിങ്ക്

വെബ്സൈറ്റ് ലിങ്ക്