തലശ്ശേരി കോ-ഓപ്പറേറ്റീവ് ആശുപത്രിയിൽ തൊഴിലവസരം; യോഗ്യത പത്താം ക്ലാസ് മുതൽ
Vacancies in Thalassery Co-operative Hospital
മലബാറിലെ പ്രാധന സഹകരണ ആശുപത്രികളിലൊന്നായ തലശ്ശേരി കോ-ഒപ്പറേറ്റീവ് ആശുപത്രിയില്‍ നിരവധി തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഡയാലിസിസ് ടെക്നീഷ്യന്‍
യോഗ്യത
ബിരുദം/ഡിപ്ലോമ ഇന്‍ ഡയാലിസിസ് ടെക്നോളജി
ഒഴിവുകള്‍
2
CSSD ടെക്നീഷ്യന്‍
യോഗ്യത
ഡിപ്ലോമ ഇന്‍ CSSD
ഒഴിവുകള്‍
2
ഓഡിയോജി & സ്പീച്ച് ലാംഗ്വേജ് തെറാപ്പിസ്റ്റ്
യോഗ്യത
ബിരുദം ഓഡിയോജി & സ്പീച്ച് ലാംഗ്വേജ് തെറാപ്പിസ്റ്റ്
ഒഴിവുകള്‍
1
നെറ്റ് വര്‍ക്ക് എന്‍ജിനീയര്‍
യോഗ്യത
BCA/BSc കമ്പ്യൂട്ടര്‍ സയന്‍സ്
പരിചയം
2 വര്‍ഷം
ഒഴിവുകള്‍
1
സ്റ്റാഫ് നേഴ്സ്
യോഗ്യത
BSc നേഴ്സിങ് / GNM
കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍
യോഗ്യത
ബിരുദം+PGDCA
ഒഴിവുകള്‍
5
സെക്യൂരിറ്റി ഓഫീസര്‍
യോഗ്യത
പത്താം ക്ലാസ്/പ്ലസ് ടു
ഒഴിവുകള്‍
1
മെഡിക്കല്‍ ട്രാന്‍സ്ക്രിപ്ഷനിസ്റ്റ്
യോഗ്യത
ബിരുദം - പ്രീഡിഗ്രീ, ഡിപ്ലോമ ഇന്‍ മെഡിക്കല്‍ ട്രാന്‍സ്ക്രിപ്ഷനിസ്റ്റ്
പരിചയം
3 വര്‍ഷം
ഒഴിവുകള്‍
1
ഫിസിഷ്യന്‍ അസിസ്റ്റന്റ്
യോഗ്യത
ബിരുദം/ഡിപ്ലോമ ഇന്‍ ഫിസിഷ്യന്‍ അസിസ്റ്റന്റ്
ഒഴിവുകള്‍
2
അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി - 15-06-2022
ഫോണ്‍ നമ്പര്‍ -0490-2340730