മുകളില്‍ പറഞ്ഞ തസ്തികയിലേക്കുള്ള ബയോഡാറ്റ കളക്ഷൻ
ഒക്ടോബർ 22 ശനിയാഴ്ച
Reporting Time - 9:00 AM to 12 Noon
venue: Emmay Projects Premises (old cotton mill) Nattika, Thrissur
സെയിൽസ്മാൻ/കാഷ്യർ
വിദ്യാഭ്യാസ യോഗ്യത
കുറഞ്ഞത് പ്ലസ് ടു
പ്രായപരിധി
21-27 വയസ്സ്
സെയിൽസ്മാൻ/കാഷ്യർ തസ്തികയുടെ
ബയോഡാറ്റ കളക്ഷൻ
ഒക്ടോബർ 23 ഞായറാഴ്ച
Reporting Time - 9:00 AM to 12 Noon
venue: Emmay Projects Premises (old cotton mill) Nattika, Thrissur
ചാർട്ടേഡ് അക്കൗണ്ടന്റ്
കുറഞ്ഞത് 3 വർഷത്തെ പരിചയം
പ്രായപരിധി
35 വയസ്സ് വരെ
അക്കൗണ്ടന്റ്/ഓഡിറ്റ് അസി. എം.കോം
കുറഞ്ഞത് 3 വർഷത്തെ പരിചയം
പ്രായപരിധി
28 വയസ്സ് വരെ
ഹൈജീൻ ഓഫീസർ
യോഗ്യത
എംഎസ്‌സി/ മൈക്രോബയോളജി അല്ലെങ്കിൽ എംഎസ്‌സി ഫുഡ് ടെക്‌നോളജി
3 വർഷത്തെ പരിചയം
പ്രായപരിധി
28 വയസ്സ് വരെ
എച്ച്എസ്ഇ ഓഫീസർ
യോഗ്യത
ബിരുദം + NEBOSH
സേഫ്റ്റി / എച്ച്എസ്ഇ ഓഫീസറായി 5 വർഷത്തെ പരിചയം
പ്രായപരിധി
28 വയസ്സ് വരെ
മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്
യോഗ്യത
MBA (മാർക്കറ്റിംഗ്) കുറഞ്ഞത്
3-5 വർഷത്തെ പരിചയം
പ്രായപരിധി
28 വയസ്സ് വരെ
ഐടി സപ്പോർട്ട്
യോഗ്യത
3 വർഷത്തെ ഡിപ്ലോമ/ കമ്പ്യൂട്ടർ സയൻസിൽ ബിരുദം കുറഞ്ഞത് 3 വർഷത്തെ പരിചയം
പ്രായപരിധി
28 വയസ്സ് വരെ
ഫ്രഷ് ഫുഡ് സൂപ്പർവൈസർ
യോഗ്യത
ബിഎസ്‌സി/ഹോട്ടൽ മാനേജ്‌മെന്റിൽ ഡിപ്ലോമ ( 3 വർഷത്തെ)
പ്രൊഡക്ഷൻ റീട്ടെയിൽ രംഗത്ത് മൂന്നുവർഷത്തെ പ്രവർത്തിപരിചയം
മുകളില്‍ പറഞ്ഞ തസ്തികയിലേക്ക് ബയോഡാറ്റ കളക്ഷൻ
ഒക്ടോബർ 24 തിങ്കളാഴ്ച
Reporting Time - 9:00 AM to 12 Noon
venue: Emmay Projects Premises (old cotton mill) Nattika, Thrissur
അപേക്ഷകർ കളർ പാസ്‌പോർട്ട് കോപ്പിയും ബയോഡാറ്റയും കൊണ്ടുവരണം.
മേൽപ്പറഞ്ഞ മുഴുവൻ തസ്തികളിലേക്കും പുരുഷന്മാരെ മാത്രമേ പരിഗണിക്കുകയുള്ളൂ
ഷോർട്ട് ലിസ്റ്റുചെയ്ത ഉദ്യോഗാർത്ഥികളെ അവസാന അഭിമുഖത്തിനായി വിളിക്കും.
വിസയും മറ്റ് ആനുകൂല്യങ്ങളൊക്കെ സൗജന്യമാണ്.