തിരുവനന്തപുരം നാഷണല്‍ ഹെല്‍ത്ത് മിഷനില്‍ നിരവധി ഒഴിവുകള്‍

Vacancies in Thiruvananthapuram National Health Mission

തിരുവനന്തപുരം  നാഷണല്‍ ഹെല്‍ത്ത് മിഷനില്‍ നിരവധി ഒഴിവുകള്‍
Vacancies in Thiruvananthapuram National Health Mission

തിരുവനന്തപുരം ആരോഗ്യ കേരളം വിവിധ തസ്തികയിൽ കരാർ നിയമനം നടത്തുന്നു
സ്പെഷ്യലിസ്റ്റ് ഡോക്ടർ ഒബ്റ്റിക്സ് & ഗൈനക്കോളജി
ഒഴിവ്: 1
യോഗ്യത& പരിചയം
1. MBBS/comzelso
2. മെഡിക്കൽ പോസ്റ്റ് ഗ്രാറ്റ് ഡിഗ്രി/ഡിപ്ലോമ (ഒബ്റ്റിക്സ് &ഗ്യാനക്കോളജി)
3. TCMC യുടെ കീഴിൽ സ്ഥിരമായ രജിസ്ട്രേഷൻ
പ്രായപരിധി
62 വയസ്സ്
ശമ്പളം
65,000 രൂപ

സ്പെഷ്യലിസ്റ്റ് ഡോക്ടർ പീഡിയാട്രിക്സ്
ഒഴിവ്: 1
യോഗ്യത& പരിചയം
1. MBBS/comzelso
2. മെഡിക്കൽ പോസ്റ്റ് ഗ്രാറ്റ് ഡിഗ്രി/ ഡിപ്ലോമ/ DNB (പീഡിയാട്രിക്സ്)
3. TCMC യുടെ കീഴിൽ സ്ഥിരമായ രജിസ്ട്രേഷൻ
പ്രായപരിധി
62 വയസ്സ്
ശമ്പളം
65,000 രൂപ

സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ്
ഒഴിവ്: 1
യോഗ്യത
1. BSc സ്റ്റാറ്റിസ്റ്റിക്സ് കൂടെ
3 വർഷത്തെ പരിചയംഅല്ലെങ്കിൽ
2. MSc സ്റ്റാറ്റിസ്റ്റിക്സ് ( പരിചയം അഭികാമ്യം) അല്ലെങ്കിൽ M Sc മാത്തമാറ്റിക്സ് (പരിചയം അഭികാമ്യം)
പ്രായപരിധി
40 വയസ്സ്
ശമ്പളം
19,000 രൂപ
ഓഫീസ് സെക്രട്ടറി
ഒഴിവ്: 1
യോഗ്യത
വിരമിച്ച ഗസറ്റഡ് ഓഫീസർ ആരോഗ്യ സേവന വകുപ്പ് അല്ലെങ്കിൽ മറ്റെന്തെങ്കിലും സർക്കാർ വകുപ്പുകളിൽ നിന്ന് ( ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവും ഉണ്ടായിരിക്കണം)
പ്രായപരിധി
57 വയസ്സ് 
ശമ്പളം:
16,000 രൂപ
പ്രായപരിധി
57 വയസ്സ്
ശമ്പളം
16,000 രൂപ
അപേക്ഷ ഫീസ്: 250 രൂപ
യോഗ്യരായ ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം മെയ് 25ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക