ടൂറിസം ഡെവലപ്മെന്റെ കോർപ്പറേഷനിൽ ജോലി ഒഴിവുകൾ

Vacancies in Tourism Development Corporation

ടൂറിസം ഡെവലപ്മെന്റെ  കോർപ്പറേഷനിൽ  ജോലി ഒഴിവുകൾ
Vacancies in Tourism Development Corporation

കേരള പി എസ് സി കേരള ടൂറിസം ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡിലെ പേഴ്സണൽ ഓഫീസർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഒഴിവ്: 1
യോഗ്യത
MBA (പേഴ്സണൽ മാനേജ്മെന്റ്/ HR)
പരിചയം
3 വർഷം
പ്രായം
18 - 36 വയസ്സ് ( SC/ ST/ OBC തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
ശമ്പളം
42,500 - 87,000 രൂപ
ഉദ്യോഗാർത്ഥികൾ 147/2022 എന്ന കാറ്റഗറി നമ്പർ ഉപയോഗിച്ച് ജൂൺ 22 ന് മുൻപായി ഓൺലൈനായി പി എസ് സി പ്രൊഫൈൽ വഴി അപേക്ഷിക്കുക. വിശദവിവരങ്ങൾ നോട്ടിഫിക്കേഷനിൽ നൽകിയിട്ടുണ്ട്