സമുദ്ര മൽസ്യ ഗവേഷണ കേന്ദ്രത്തിനു കീഴിൽ അവസരങ്ങൾ

Opportunities under Marine Fisheries Research Centre

സമുദ്ര മൽസ്യ ഗവേഷണ കേന്ദ്രത്തിനു കീഴിൽ അവസരങ്ങൾ
Opportunities under Marine Fisheries Research Centre

കേന്ദ്ര സമുദ്ര മൽസ്യ ഗവേഷണ കേന്ദ്രം ( CMFRI), വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു.
ഫീൽഡ് കം ഹാച്ചറി സ്റ്റാഫ്  (വിഴിഞ്ഞം റീജിയണൽ സെന്റർ - തിരുവനന്തപുരം) 
ഒഴിവ്:1 
യോഗ്യത
ബിരുദം (അക്വാകൾച്ചർ/ ഫിഷറീസ്/ സുവോളജി അല്ലെങ്കിൽ ബയോളജിക്കൽ സയൻസിന്റെ ഏതെങ്കിലും അനുബന്ധ ശാഖയിൽ) 
അഭികാമ്യം പ്രവർത്തി പരിചയം 
പ്രായം
21 - 45 വയസ്സ് (നിയമാനുസൃതമായ വയസിളവ് ലഭിക്കും) 
ശമ്പളം 
20,000 രൂപ 
ഇമെയിൽ വഴി അപേക്ഷിക്കേണ്ട അവസാന തീയതി
ഒക്ടോബർ 30 
യംഗ് പ്രൊഫഷണൽ-II  ( മറൈൻ ബയോടെക്നോളജി, ഫിഷ് ന്യൂട്രീഷൻ, ഹെൽത്ത് ഡിവിഷൻ - കൊച്ചി)
ഒഴിവ്:1
യോഗ്യത
ബിരുദാനന്തര ബിരുദം (ഫിഷ് ന്യൂട്രീഷൻ / ഫിഷ് ഫിസിയോളജി, ബയോകെമിസ്ട്രി / അക്വാകൾച്ചർ / സുവോളജി / ബയോടെക്നോളജി / ഫിഷറീസ് സയൻസ് / മറൈൻ ബയോളജി) 
അഭികാമ്യം
പ്രവർത്തി പരിചയം 
പ്രായം
21 - 45 വയസ്സ് (നിയമാനുസൃതമായ വയസിളവ് ലഭിക്കും) 
ശമ്പളം
42,000 രൂപ 
ഇമെയിൽ വഴി അപേക്ഷിക്കേണ്ട അവസാന തീയതി
ഒക്ടോബർ 31 
വിശദ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക