അർദ്ധ സർക്കാർ സ്ഥാപനത്തിൽ ഡ്രൈവർ ജോലി ഒഴിവുകൾ

Driver Job Vacancies in Semi Govt

അർദ്ധ സർക്കാർ സ്ഥാപനത്തിൽ ഡ്രൈവർ ജോലി ഒഴിവുകൾ
Driver Job Vacancies in Semi Govt

എറണാകുളം: സംസ്ഥാന അർദ്ധ സർക്കാർ സ്ഥാപനത്തിൽ ഡ്രൈവർ തസ്ത‌ികയിൽ 61 താത്കാലിക ഒഴിവുകൾ നിലവിലുണ്ട്.

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഒക്ടോബർ 10 തീയതിക്കകം യോഗ്യത/ പ്രവൃത്തി പരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സഹിതം അടുത്തുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാകണം. 
യോഗ്യത
ഒമ്പതാം ക്ലാസ് പാസ്. 
സാധുവായ ഹെവി ഡ്യൂട്ടി ലൈസൻസ്, ഡ്രൈവിംഗ് ലൈസൻസ് കരസ്ഥമാക്കി ഏഴുവർഷം തികഞ്ഞിരിക്കണം. 
ഹെവി മോട്ടോർ ലൈസൻസ് കരസ്ഥമാക്കി മൂന്നുവർഷമോ അതിലധികമോ കാലയളവ് ഡ്രൈവിംഗ് ലൈസൻസിൽ ഹെവി ഗുഡ്‌സ്, ഹെവി പാസഞ്ചേഴ്സ് വാഹനങ്ങളുടെ എൻഡോഴ്സ്സ്മെന്റ് ഉണ്ടായിരിക്കണം.
ശാരീരിക അളവുകൾ 
പൊക്കം- 158 സെ മീ
നെഞ്ചളവ് - 76 സെ മീ
കാഴ്ചശക്തി 
വിദൂരകാഴ്‌ച 
വലത് കണ്ണ്-6/6
ഇടത് കണ്ണ്- 6/6
ഹ്രസ്വ ദൂര കാഴ്ച 
വലത് കണ്ണ്- 0.5
ഇടത് കണ്ണ് - 0.5
പ്രായം
01/01/2024 ജനുവരി ഒന്നിന് 25- നും, 60-നും ഇടയിൽ. 
ശമ്പളം 
ഒരു ഡ്യൂട്ടിക്ക് 715 രൂപ. 
സംവരണ വിഭാഗത്തിന്റെ അഭാവത്തിൽ മറ്റു സമുദായക്കാരേയും ഓപ്പൺ വിഭാഗത്തിലുള്ളവരെയും പരിഗണിക്കുന്നതാണ്.