ആരോഗ്യ കേരളത്തിൽ ജോലി ഒഴിവുകൾ

Job Vacancies in Health Kerala

ആരോഗ്യ കേരളത്തിൽ ജോലി ഒഴിവുകൾ
Job Vacancies in Health Kerala

നാഷണൽ ഹെൽത്ത് മിഷൻ (NHM) - കാസർക്കോട്, വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു.

സ്റ്റാഫ് നഴ്സ് 
യോഗ്യത
GNM/ BSc നഴ്‌സിംഗ്
കേരള നഴ്സസ് ആൻഡ് മിഡ്‌വൈവ്സ് കൗൺസിൽ രജിസ്ട്രേഷൻ 
പ്രായപരിധി
40 വയസ്സ് 
ശമ്പളം
20,500 രൂപ 
ആയുർവേദ ഡോക്ടർ 
യോഗ്യത 
1.BAMS 
2. രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഇൻ ടിസി കൗൺസിൽ ഫോർ ISM, TVM 
പ്രായപരിധി
40 വയസ്സ് 
ശമ്പളം
36,000 രൂപ 
PRO LO/PRO 
യോഗ്യത
ഹോസ്‌പിറ്റൽ മാനേജ്മെന്റിൽ MBA/ MHA/ MPH/ MSW/മാസ്ക്
പരിചയം
2 വർഷം
പ്രായപരിധി
 40 വയസ്സ് 
ശമ്പളം
24,000 രൂപ 
MLSP
യോഗ്യത 
1. BSc നഴ്സിംഗ് കൂടെ കേരള നഴ്സസ് മിഡ്വൈവ്സ് കൗൺസിൽ രജിസ്ട്രേഷൻ അല്ലെങ്കിൽ GNM കൂടെ ഒരു വർഷത്തെ പരിചയം 
പ്രായപരിധി
40 വയസ്സ് 
ശമ്പളം
20,500 രൂപ 
അപേക്ഷ ഫീസ്
444 രൂപ + ട്രാൻസാക്ഷൻ ചാർജ് 
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ഒക്ടോബർ 15ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക