സ്റ്റാഫ് സെലക്ഷൻ കമ്മീഷനിൽ 4500 ഓളം ജോലി ഒഴിവുകൾ ; യോഗ്യത പ്ലസ് ടു

job vacancies in Staff Selection Commission

സ്റ്റാഫ് സെലക്ഷൻ കമ്മീഷനിൽ 4500 ഓളം ജോലി ഒഴിവുകൾ ; യോഗ്യത പ്ലസ് ടു
job vacancies in Staff Selection Commission

റ്റാഫ് സെലക്ഷൻ കമ്മീഷൻ കേന്ദ്ര സർക്കാരിന്റെ വിവിധ മന്ത്രാലയങ്ങൾ/ വകുപ്പുകൾ/ഓർഗനൈസേഷനുകളിലെ, ഗ്രൂപ്പ് "C" തസ്തികകളിലേക്കുള്ള റിക്രൂട്ട്മെന്റിനുള്ള പരീക്ഷ നടത്തുന്നു.
LD ക്ലർക്ക്
ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്
ഡാറ്റാ എൻട്രി ഓപ്പറേറ്റർ
തുടങ്ങിയ തസ്തികയിലായി 4500 ഒഴിവുകൾ.
യോഗ്യത
പ്ലസ് ടു/ തത്തുല്യം
പ്രായം
18 - 27 വയസ്സ് ( SC/ ST/ OBC/ PWBD/ ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
ശമ്പളം
19,900 - 81,100 രൂപ
അപേക്ഷ ഫീസ്
വനിത/ SC/ ST/ PWBD/ ESM: ഇല്ല
മറ്റുള്ളവർ: 100 രൂപ
യോഗ്യരായ ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ജനുവരി 4ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക