കേരള സർക്കാർ വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി പാലക്കാട്, വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു
മൾട്ടി ടാസ്കിംഗ് സ്റ്റാഫ് (MTS)
ഒഴിവ്: 5
യോഗ്യത
പത്താം ക്ലാസ് ( മെട്രിക്)
പരിചയം
5 വർഷം
പ്രായപരിധി
40 വയസ്സ്
ശമ്പളം
18,000 - 56,900 രൂപ
അസിസ്റ്റന്റ് സെക്യൂരിറ്റി ഓഫീസർ(ഗ്രൂപ്പ് B)
ഒഴിവ്: 1
യോഗ്യത
ബിരുദം
പരിചയം
6 വർഷം
പ്രായപരിധി
32 വയസ്സ്
ശമ്പളം
35,400 - 1,12,400 രൂപ
ഹോർട്ടികൾച്ചർ അസിസ്റ്റന്റ് (ഗ്രൂപ്പ് B)
ഒഴിവ്: 1
യോഗ്യത
ബിരുദം ( ഹോർട്ടികൾച്ചർ/ അഗ്രിക്കൾച്ചർ/ ഫോറസ്റ്ററി)
പരിചയം
2 വർഷം
പ്രായപരിധി
32 വയസ്സ്
ശമ്പളം
35,400 - 1,12,400 രൂപ
ജൂനിയർ സൂപ്രണ്ട് (ഗ്രൂപ്പ് B)
ഒഴിവ്: 6
യോഗ്യത
ബിരുദം
പരിചയം
6 വർഷം
ജൂനിയർ ടെക്നിക്കൽ സൂപ്രണ്ട് (ഗ്രൂപ്പ് B)
അഭികാമ്യം
കമ്പ്യൂട്ടർ പരിജ്ഞാനം പ്രായപരിധി: 32 വയസ്സ്
ശമ്പളം
35,400 - 1,12,400 രൂപ
ജൂനിയർ ടെക്നിക്കൽ സൂപ്രണ്ട് (ഗ്രൂപ്പ് B)
ഒഴിവ്: 9
അടിസ്ഥാന യോഗ്യത
BE/ BTech/ MSc
പരിചയം
5 വർഷം
പ്രായപരിധി
32 വയസ്സ്
ശമ്പളം
35,400 - 1,12,400 രൂപ
( SC/ ST/ OBC/ PwD/ ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
അപേക്ഷ ഫീസ്
വനിത/ SC/ ST/ PwD/ : ഇല്ല
മറ്റുള്ളവർ: 200 രൂപ
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം നവംബർ 3ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക