കേരള സർക്കാരിന്റെ കീഴിലുള്ള ഡയറി ഡെവലപ്മെന്റ് ഡിപ്പാർട്ട്മെന്റിൽ (ക്ഷീരവികസന വകുപ്പ്) വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു
റിസർച്ച് അസോസിയേറ്റ് കം സബ്ജക്റ്റ് എക്സ്പെർട്ട്
ഒഴിവ്: 1
യോഗ്യത
ഡയറി ടെക്നോളജിയിൽ BTech കൂടെ 5 വർഷത്തെ പരിചയം
അഭികാമ്യം
M Tech കൂടെ 2 വർഷത്തെ പരിചയം അല്ലെങ്കിൽ അഗ്രി ബിസിനസ്സ് മാനേജ്മെന്റിൽ MBA കൂടെ 2 വർഷത്തെ പരിചയം
ശമ്പളം
36,000 രൂപ
റിസർച്ച് അസോസിയേറ്റ് ഡാറ്റ അനലിസ്റ്റ്
ഒഴിവ്: 2
യോഗ്യത
ബിരുദാനന്തര ബിരുദം ( ഡാറ്റ സയൻസ് / സ്റ്റാറ്റിസ്റ്റിക്സ് / അഗ്രി സ്റ്റാറ്റിസ്റ്റിക്സ്)
ശമ്പളം
36,000 രൂപ
പരിചയം
2 വർഷം
സിസ്റ്റം അഡ്മിനിസ്ട്രേറ്റർ /DB മാനേജർ
ഒഴിവ്: 1
യോഗ്യത
BE/ B Tech ( ഇൻഫോർമേഷൻ ടെക്നോളജി/ CS/ തത്തുല്യം )/ MCA
പരിചയം
3 വർഷം
ശമ്പളം
36,000 രൂപ
ഡാറ്റാ എൻട്രി ഓപ്പറേറ്റർ
ഒഴിവ്: 1
യോഗ്യത
കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ഡിപ്ലോമ/ PG ഡിപ്ലോമ
പരിചയം
2 വർഷം
ശമ്പളം
21,175 രൂപ
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ഒക്ടോബർ 25ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക