കേന്ദ്ര പൊതുമേഖലാ ധനകാര്യസ്ഥാപനമായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ( SBI), സ്പെഷ്യലിസ്റ്റ് കേഡർ ഓഫീസർ തസ്തികകളിലേക്കുള്ള നിയമനത്തിന് യോഗ്യരായ ഇന്ത്യൻ പൗരന്മാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
ഡെപ്യൂട്ടി മാനേജർ (സിസ്റ്റംസ്) - (പ്രോജക്റ്റ് മാനേജ്മെന്റ് & ഡെലിവറി
ഇൻഫ്രാ സപ്പോർട്ട് & ക്ലൗഡ് ഓപ്പറേഷൻസ്
നെറ്റ്വർക്കിംഗ് ഓപ്പറേഷൻസ്
ഐ ടി ആർക്കിടെക്റ്റ്
ഇൻഫർമേഷൻ സെക്യൂരിറ്റി)
അസിസ്റ്റന്റ് മാനേജർ (സിസ്റ്റം) തുടങ്ങിയ തസ്തികയിലായി 1511 ഒഴിവുകൾ മുംബൈയിലും, ഹൈദരാബാദിലുമാണ് ഒഴിവുകൾ
അടിസ്ഥാന യോഗ്യത
BE/ BTech/MCA/ M Tech/MSc
അപേക്ഷ ഫീസ്
SC/ST/PWBD : ഇല്ല
മറ്റുള്ളവർ
750 രൂപ
ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി
ഒക്ടോബർ: 14
പരിചയം, ശമ്പളം മറ്റു വിശദ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക
കുറിപ്പ്:അപേക്ഷിക്കുന്ന വെബ് പേജ് ഫോണിൽ ലാൻഡ്സ്കേപ്പ് മോഡിൽ കാണാൻ റൊട്ടേഷൻ ഓൺ ചെയ്തു ചരിച്ച് പിടിക്കുക