തിരുവനന്തപുരം കോർപ്പറേഷനിൽ ആരോഗ്യ മേഖലയിൽ നിരവധി ഒഴിവുകൾ; യോഗ്യത ഏഴാം ക്ലാസ് മുതൽ
Thiruvananthapuram Corporation has many vacancies in the field of health
തിരുവനന്തപുരം നഗരസഭയുടെ കീഴിലുള്ള PHC/UPHC/CHCH/താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലെ വിവിധ ഒഴിവുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷകൾ ക്ഷണിച്ചു.
അപേക്ഷകർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം 16-11-22 തീയതി വൈകുന്നേരം 4 മണിക്ക് മുമ്പായി tmc.lsgkerala.gov.in വെബ്സൈറ്റ് മുഖേന സമർപ്പിക്കേണ്ടതാണ്.
അതാത് വാർഡിലുള്ളവർക്ക് മുൻഗണന നൽകുന്നതാണ്. ടി അപേക്ഷകർക്കുള്ള ഇന്റർവ്യൂ 21-11-2022 മുതൽ 20-11-2022 വരെയുള്ള തീയതികളിൽ നഗരസഭയിൽ വച്ച് നേരിട്ട് നടത്തുന്നു.
അപേക്ഷകർ എല്ലാ സർട്ടിഫിക്കറ്റ് സഹിതം ഹാജരാകേണ്ടതാണ്. തീയതി, യോഗ്യത എന്നിവ ചുവടെ ചേർക്കുന്നു.
ഡോക്ടർ
യോഗ്യത
എംബിബിഎസ് ,ടി.സി.എം.സി രജിസ്ട്രേഷൻ
ഇൻറർവ്യൂ തീയതി
21/11/2022 (10am to 5 pm)
പബ്ലിക് ഹെൽത്ത് സ്പെഷ്യലിസ്റ്റ് (എപ്പിഡെമിയോളജിസ്റ്റ്)
യോഗ്യത
എംബിബിഎസ് ,ടി.സി.എം.സി രജിസ്ട്രേഷൻ എം പി എച്ച്
ഇൻറർവ്യൂ തീയതി
21/11/2022 (10am to 5 pm)
സ്റ്റാഫ് നേഴ്‌സ്
യോഗ്യത
ജി.എൻ.എം/ബി.എസ്.സി , നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷൻ
ഇൻറർവ്യൂ തീയതി
21/11/2022 to 23/11/2022 (10am to 5 pm)
ഫാർമസിസ്റ്റ്
യോഗ്യത
B pharm/DPharm with Pharmacy Council registration
ഇൻറർവ്യൂ തീയതി
24/11/2022 (10am to 5 pm)
ലാബ് ടെക്നീഷ്യൻ
യോഗ്യത
ഡി.എം.എൽ.ടി
ഇൻറർവ്യൂ തീയതി
25/11/2022 (10am to 5 pm)
മൾട്ടി പർപ്പസ് വർക്കർ (സ്വീപ്പർ-കം-ഡാറ്റ എൻട്രി ഓപ്പറേറ്റർ)
യോഗ്യത
പ്ലസ് ടു &കമ്പ്യൂട്ടറിൽ പരിജ്ഞാനം
ഇൻറർവ്യൂ തീയതി
26/11/2022 (10am to 5 pm)
പാർടൈം സ്വീപ്പർ
യോഗ്യത
ഏഴാം ക്ലാസ്
ഇൻറർവ്യൂ തീയതി
28/11/2022 (10am to 5 pm)
ഒപ്‌റ്റോമെട്രിസ്റ്റ്
യോഗ്യത
BSc/Diploma in Optome
ഇൻറർവ്യൂ തീയതി
28/11/2022 (10am to 5 pm)