കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (KIAL), വിവിധ ഒഴിവികളിലേക്ക് കരാർ നിയമനം നടത്തുന്നു.
കമ്പനി സെക്രട്ടറി (സീനിയർ മാനേജർ ലെവൽ)
ഒഴിവ്: 1
യോഗ്യത
ബിരുദം കൂടെ ACS , FCS ഉള്ള ഉദ്യോഗാർത്ഥികൾക്ക് മുൻഗണനനൽകും
മലയാളം പരിജ്ഞാനം നിർബന്ധമാണ്
പരിചയം
12 വർഷം
ജൂനിയർ മാനേജർ (എയർഡ് ഓപ്പറേഷൻസ്)
ഒഴിവ്: 1
യോഗ്യത
ബിരുദം
പരിചയം
3 വർഷം
ശമ്പളം
38,000 രൂപ
ജൂനിയർ മാനേജർ - ഹ്യൂമൻ റിസോഴ്സസ്
ഒഴിവ്: 1
യോഗ്യത
ബിരുദം കൂടെ HR-ൽ സ്പെഷ്യലൈസേഷനോടെ MBA/ PGDM
പരിചയം
3 വർഷം
ശമ്പളം
38,000 രൂപ
ജൂനിയർ എക്സിക്യൂട്ടീവ് കമ്പനി സെക്രട്ടേറിയൽ
ഒഴിവ്: 1
യോഗ്യത
ബിരുദം കൂടെ CS എക്സിക്യൂട്ടീവ് പ്രോഗ്രാം
ശമ്പളം
31,000 രൂപ
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ജനുവരി 4ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക(എവിക്ടീ കാറ്റഗറിക്കാർ അപേക്ഷയുടെ പ്രിന്റ് ഔട്ട് തപാൽ വഴി അയക്കുക