കേരള ആരോഗ്യ സർവ്വകലാശാലയിൽ ഒഴിവുകള്‍

Vacancies in Kerala Health University

കേരള ആരോഗ്യ സർവ്വകലാശാലയിൽ ഒഴിവുകള്‍
Vacancies in Kerala Health University

കേരള ആരോഗ്യ സർവ്വകലാശാലയിൽ ജൂനിയർ പ്രോഗ്രാമർ ( IT) തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു.
യോഗ്യത
MCA/ B Tech (ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രേണിക്സ്/ഇലക്ട്രോണിക്സ്/ കമ്പ്യൂട്ടർ സയൻസ്)
അല്ലെങ്കിൽ
കമ്പ്യൂട്ടറിൽ സ്പെഷലൈസേഷനോടെ എതെങ്കിലും വിഷയത്തിലുള്ള B Tech ( PGDCA / തത്തുല്യം)
അല്ലെങ്കിൽ
B Tech കൂടെ 1 വർഷത്തെ പരിചയം (ഡാറ്റാ പ്രോസസിങ്, സോഫ്റ്റ് വെയർ ഡെവലപ്മെന്റ്)
അല്ലെങ്കിൽ
M Sc (ഇലക്ട്രോണിക്സ്/ഫിസിക്സ്/ കമ്പ്യൂട്ടർ സയൻസ്/മാത്സ് /സ്റ്റാറ്റിസ്റ്റിക്സ്) കൂടെ 1 വർഷത്തെ പരിചയം (ഡാറ്റാ പ്രോസസിങ്, സോഫ്റ്റ് വെയർ ഡെവലപ്മെന്റ്)
പ്രായപരിധി
36 വയസ്സ് ( SC/ ST/ OBC തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
ശമ്പളം
32,560 രൂപ
യോഗ്യരായ ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ജൂലൈ 15 ന് മുൻപായി അപേക്ഷ എത്തുന്ന വിധം തപാൽ വഴി അപേക്ഷിക്കുക