കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് ഡിപ്പാർട്ട്മെന്റ് വിവിധ തസ്തികയിൽ കരാർ നിയമനം നടത്തുന്നു
ഡാറ്റാ എൻട്രി ഓപ്പറേറ്റർസ്
ഒഴിവ്: 14 (എല്ലാ ജില്ലകളിലും)
ജോലി സ്ഥലം
ഹെഡ് ഓഫീസ് അല്ലെങ്കിൽ ഡിപ്പാർട്ട്മെന്റിലെ മറ്റേതെങ്കിലും ഓഫീസുകളിൽ
യോഗ്യത
1. പ്ലസ് ടു/ PDC/ തത്തുല്യം
2. ടൈപ്പ് റൈറ്റിംഗിൽ ലോവർ ഗ്രേഡ് സർട്ടിഫിക്കറ്റ് (ഇംഗ്ലീഷിലും മലയാളത്തിലും) (KGTE അല്ലെങ്കിൽ തത്തുല്യം
3.കമ്പ്യൂട്ടർ വേഡ് പ്രോസസ്സിംഗ് / തത്തുല്യം 4. MS ഓഫീസ്, എക്സൽ പരിജ്ഞാനം
പ്രായപരിധി
40 വയസ്സ്
ശമ്പളം
16,500 രൂപ
റിസർച്ച് ഓഫീസർ
ഒഴിവ്: 1
ജോലി സ്ഥലം
ഹെഡ് ഓഫീസ് അല്ലെങ്കിൽ ഡിപ്പാർട്ട്മെന്റിലെ മറ്റേതെങ്കിലും ഓഫീസുകളിൽ
യോഗ്യത
ബിരുദാനന്തര ബിരുദം ഇക്കണോമിക്സ്/ മാത്തമാറ്റിക്സ് / സ്റ്റാറ്റിസ്റ്റിക്സ്
പ്രായപരിധി
40 വയസ്സ്
ശമ്പളം
25,000 രൂപ
റിസർച്ച് അസിസ്റ്റന്റ്
ഒഴിവ്: 1
ജോലി സ്ഥലം
ഹെഡ് ഓഫീസ് അല്ലെങ്കിൽ ഡിപ്പാർട്ട്മെന്റിലെ മറ്റേതെങ്കിലും ഓഫീസുകളിൽ
യോഗ്യത
ബിരുദാനന്തര ബിരുദം ഇക്കണോമിക്സ്/ മാത്തമാറ്റിക്സ് സ്റ്റാറ്റിസ്റ്റിക്സ്
പ്രായപരിധി
40 വയസ്സ്
ശമ്പളം
20,000 രൂപ
യോഗ്യരായ ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ജൂലൈ 29ന് മുൻപായി അപേക്ഷ എത്തുന്ന വിധം തപാൽ വഴി അപേക്ഷിക്കുക