കേരള സർക്കാർ KMSCL ൽ ജോലി ഒഴിവുകൾ
Kerala Govt KMSCL Job Vacancies
കേരള സർക്കാരിന്റെ ആരോഗ്യ& കുടുംബക്ഷേമ വകുപ്പിന് കീഴിലുള്ള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡ് ( KMSCL) വിവിധ തസ്തികയിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
അക്കൗണ്ടന്റ്
ഒഴിവ്: 5
യോഗ്യത
MCom, കമ്പ്യൂട്ടർ പരിജ്ഞാനം
പരിചയം
3 വർഷം
പ്രായപരിധി
35 വയസ്സ്
ശമ്പളം
20,000 രൂപ
ഡാറ്റ എൻട്രി ഓപ്പറേറ്റർ
യോഗ്യത
ബിരുദം കൂടെ DCA, മലയാളം ടൈപ്പ് റൈറ്റിംഗ്
പരിചയം
2 വർഷം
പ്രായപരിധി
35 വയസ്സ്
ശമ്പളം
19,550 രൂപ
ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയതി: സെപ്റ്റംബർ 24
വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക